0%

Chapter Title : കന്യകൻ 2 [Sorrow]

Author : Kambikathakal Read All Parts 658

പയ്യെ ഒഴിച്ചു ... സ്വർഗം.... തണുത്ത വെള്ളം മുടിയുടെ ഇടയിലൂടെ പയ്യെ പോകുന്ന ഇടം എല്ലാം തണുപ്പിച്ചു വീഴുമ്പോൾ ഞാൻ അറിയാണ്ട് സുഖം കൊണ്ട് മുരണ്ടു പോയി.

ഒരു കപ്പിന് പുറകെ മറ്റൊരു കപ്പ്‌ ആയി അതിനു പുറകെ മറ്റൊരു കപ്പ്‌ ആയി അങ്ങനെ ഒഴിച്ച് കൊണ്ടേ ഇരുന്നു ഒടുവിൽ ശ്വാസം മുട്ടിയപ്പോൾ ആണ് വെള്ളം തലയിൽ കൂടെ ഒഴിക്കുന്നത് നിർത്തിയത്. നിർത്തിയ ശേഷം അത്രയും നേരം ശ്വാസം പിടിച്ചു വച്ചതു കൊണ്ട് കിതക്കാൻ തുടങ്ങി.. എന്നാൽ കിതക്കുന്നതിനനുസരിച്ചു വാരിയെല്ലിന്റെ ഒരു ഭാഗം വേദനിക്കാൻ തുടങ്ങി എന്നാലും ഞാൻ അത് കാര്യമാക്കിയില്ല...

"എങ്ങനെ ഉണ്ട്..."

അവളുടെ സൗമ്യമായ ശബ്ദം അതിൽ ഒരു സഹതാപത്തിന്റെ സ്വരം ഉണ്ടോ എന്നൊരു സംശയം.

"നിനക്ക് കോടി പുണ്യം കിട്ടും..."

ഞാൻ അറിയാണ്ട് പറഞ്ഞു പോയി..

അതിനവളുടെ കിലുങ്ങുന്ന ചിരി ബധൽ കിട്ടി... ആ സമയം അതൊന്നും വകവക്കാതെ കുറച്ചു സോപ്പ് എടുത്തു ദേഹം മുഴുവൻ തേച്ചു കുളിക്കാൻ തുടങ്ങി ദേഹത്തു ശേഷിച്ച കെട്ടുകൾ എല്ലാം അഴിച്ചു പച്ച മരുന്നുകൾ എല്ലാം തേച്ചു കളഞ്ഞു.. ഇതുവരെ കാണാത്ത ഒരു തരം ഷേപ്പ് ഇല്ലാത്ത ഒരു സോപ്പ് ആയിരുന്നു. കൂടാതെ ഒരു പ്രാകൃതത്ത മണവും, ഇവർ തന്നെ ഉണ്ടാകുന്നതാകും.

എല്ലായിടത്തും തേച്ചു കഴിഞ്ഞ ശേഷം പുറത്തേക് മാത്രം കൈ എത്തുന്നില്ല കൈ മുഴുവനായിട്ട് വലിച്ചു നീട്ടുമ്പോൾ കൈപ്പതിയിലെ മുറിവ് വലിയുന്നത് കൊണ്ട് പുറത്തേക്ക് വലിച്ചെത്തിച്ചു ഉരക്കാൻ കഴിയുന്നില്ല. ഒന്ന് രണ്ടു തവണ ശ്രേമിച്ചു കഴിയാണ്ട് വന്നപ്പോൾ ആ ശ്രമം ഒഴിവാക്കി ബോക്സിറിനുള്ളിൽ കൈ ഇട്ടു

💬 Comments

View all comments