Chapter Title : കന്യകൻ 2 [Sorrow]
കുറച്ചു സോപ്പ് എടുത്തു തലയിൽ തേക്കാൻ തുടങ്ങി.
"നന്നായിട്ടു വ്യായാമം എല്ലാം ചെയ്യുന്ന ആൾ ആണ് അല്ലെ..."
അവൾ തലയിൽ സോപ്പ് തേച്ചു പിടിപ്പിക്കുതിനിടെ ചോദിച്ചു..
"മ്മ്..."
അതിനും ഞാൻ മൂളുക മാത്രം ചെയ്തു.. അവളുടെ കൈ തലയിലൂടെ ഇഴയുന്നതും ആസ്വദിച്ചു അങ്ങനെ ഇരുന്നു ഇത് കഴിഞ്ഞാൽ പോകും എന്ന് വിചാരിച്ചു. വിചാരിച്ച പോലെ തന്നെ അവൾ തല മുഴുവൻ തേച്ചു പിടിപ്പിച്ച ശേഷം അവൾ കൈ കഴുകി തിരിച്ചു പോയി. ഞാൻ സഹകരിക്കാത്തത് കൊണ്ടായിരിക്കാം അറിയില്ല ബാക്കിയുള്ള കുളി ഞാൻ പെട്ടെന്ന് തീർത്തു.അപ്പോയെക്കും തണുപ്പടിച്ചു കുട്ടനും ചുങ്ങി. അവൾ തന്ന മുണ്ട് ഉടുത്ത്
കൊണ്ട് ദേഹം മൊത്തം തുടച്ചു അതുടുത്തു ബോക്സിർ ഊരി സൈഡിൽ പിന്നീട് അലക്കാൻ ഇട്ടു എണീറ്റു ബാഗിൽ നിന്നും ഇഷ്ടപെട്ട ഒരു ഓഫ് വൈറ്റ് ടിഷർട്ടും ബ്ലാക്ക് പാന്റും എടുത്തിട്ട്.
"അഴകാർക്കേ...."
ഇതെല്ലാം നോക്കി നിന്ന അവൾ പറഞ്ഞു.. അതിനു ഞാൻ ഒരു ചെറിയ ചിരി കൊടുത്തു ഈ കളർ സാരിയിൽ ഇവളെ കാണാൻ നല്ല ചന്തമായിട്ടുണ്ട്...
"എന്താ നോക്കുന്നെ..."
എന്റെ നോട്ടം കണ്ട് അവൾ ചോദിച്ചു...
"നീയും അഴകർക്കേ..."
ഞാനും പറഞ്ഞു. അതവൾക്ക് വല്ലാണ്ട് സുഗിച്ചു എന്ന് അവളുടെ മുഖം കണ്ടപ്പോൾ മനസിലായി.. ഒടുവിൽ ആ സമയം വന്നെത്തി... ഗ്രാമം കാണാനുള്ള സമയം. എൻറെ നെഞ്ച് കിടന്നു മൃതങ്കം വായിക്കാൻ തുടങ്ങി.ഞങ്ങൾ രണ്ടു പേരും പയ്യെ വാതിലിനു അടുത്തേക്ക് നടന്നു നേരത്തെ ഞാൻ കൊടുത്ത കോമ്പ്ലിമെന്റിൽ സന്തോഷിച്ചു അവളും ആകെ ടെൻഷനാടിച്ചു ഞാനും.
അവൾ അപ്പൊ ഇതൊന്നും ശ്രെദ്ധിക്കാതെ വാതിൽ
💬 Comments
View all comments