0%

Chapter Title : കന്യകൻ 2 [Sorrow]

Author : Kambikathakal Read All Parts 661

തുറന്നു പുറത്തു കടന്നു ഞാൻ എന്ത് ചെയ്യും എന്ന് ശങ്കിച്ചു കൊണ്ട് നിന്നു,കുറച്ചു നേരം കഴിഞ്ഞിട്ടും എന്നെ കാണാത്തതു കൊണ്ട് അവൾ സംശയത്തോടെ വീണ്ടും കുടിലിനു ഉള്ളിലേക്ക് കയറി അപ്പോഴാണ് അവൾ എന്റെ മുഖം ശ്രെദ്ധിക്കുന്നത്.

"ടെൻഷൻ ഉണ്ട് കാർത്തി..." ഞാൻ പറഞു

"എന്തിനു...."

"അറിയില്ല..."

"അറിയില്ല ന്നോ...?"

"മ്മ് അറിയില്ല... എന്തോ വല്ലാണ്ട് പേടി ആകുന്നു...."

ശെരിക്കും എനിക്ക് അപ്പൊ ആ കുടിലിനു പുറത്തു പോകാൻ വല്ലാണ്ട് പേടി ആയി. എന്താണ് കാരണം എന്ന് എനിക്കു തന്നെ മനസിലായില്ല. അതെന്നെ കൂടുതൽ നിസ്സഹായനാക്കി... സാധാരണയായി ഞാൻ ഒന്നിനെയും ആവശ്യമില്ലാതെ പേടിക്കാത്ത ആളാണ് അത് കൊണ്ട് തന്നെ ഈ ഒരു ഫീലിംഗ് ആന്യമായിരുന്നു...

എന്റെ ജീവൻ അപഹാരിക്കാൻ എന്തോ ഒന്ന് പുറത്തു കാത്തിരിക്കുന്നത് പോലെ... എന്റെ ഗട്ട് ഫീലിംഗ് എന്നോട് എന്തോ അപകടം പുറത്തു ഉണ്ട് എന്ന് പറയുന്നത് പോലെ. എന്റെ മുഖം കൊണ്ടാണെന്നു തോന്നുന്നു അവൾ വാതിൽ ചാരി എന്റെ അടുത്തേക്ക് തന്നെ വന്നു മുമ്പിൽ നിന്ന് കൈ പൊക്കി എന്റെ കവിളിൽ തലോടാൻ തുടങ്ങി.

അതോടെ എന്തോ ആശ്വാസം കിട്ടാൻ തുടങ്ങി. "എന്തിനെയും പേടിക്കേണ്ട. പകൽ ഇവിടെ നിന്നെ ആരും ഒന്നും ചെയ്യില്ല. അതിനു മുമ്പ് അവർ എന്നെ നേരിടേണ്ടി വരും ഓകേ...?എന്റെ കണ്ണൻ പേടിക്കണ്ട ട്ടോ..."

എനിക്കെന്തോ വല്ലാണ്ട് സില്ലി ആയി തോന്നിയെങ്കിലും അവളുടെ വാക്കിൽ എന്തോ ധൈര്യം കൈ വന്ന പോലെ.ഞാൻ പയ്യെ അവളെ വീക്ഷിച്ചു. എന്റെ തോട്ടു മുമ്പിൽ നിക്കുമ്പോൾ അവൾക് എന്നേക്കാൾ ഒരടിയിൽ അധികം നീളം കുറവുണ്ട്... അവളുടെ

💬 Comments

View all comments