0%

Chapter Title : കന്യകൻ 2 [Sorrow]

Author : Kambikathakal Read All Parts 663

ഇരും കളർ ഉള്ള സ്കിൻ നല്ല സോഫ്റ്റ്‌ ഉള്ള പോലെ തോന്നി...

"എന്താ നോക്കുന്നെ..."

"ഒന്നുല്ല...."

"ഇത്ര പേടി തൊണ്ടനാണോ നീ..?"

"ചെറുതായിട്ട്.... നീ ആരോടും പറയരുത്..."

"ച്ചി.... ഒന്ന് പോടാ... പക്ഷെ...ഞാൻ ആരോടും പറഞ്ഞില്ലെങ്കിൽ എനിക്കെന്തു തരും...?"

"എന്താ വേണ്ടേ...?"

അതിനവൾ ഒന്നാലോചിച്ചു.. എന്നിട്ട് പറഞ്ഞു

"എന്നെ നീ ചേച്ചി ന്ന് വിളിക്കണം.... പിന്നെ... ഇവിടുള്ള വേറെ ഏതു പെണ്ണുങ്ങളെയും നീ എന്നെ നോക്കുന്ന പോലെ നോക്കരുത്... നിന്റെ നല്ലതിനാണ്...."

ഞാൻ നന്നായി നിന്ന് ഉരുകി.

"ഞാൻ അത്രകാരനല്ല കാർത്തി... ചേച്ചി... എന്റെ അമ്മയാണെ സത്യം. പുറത്ത് ഞാൻ വളരെ മാന്യൻ ആണ് ഒരു പെണ്ണും ഞാൻ കാരണം ആസ്വസ്ഥരായിട്ടില്ല.ഇവിടെ വന്നേ പിന്നെ ആണ് ഇങ്ങനെ ഒക്കെ എന്താ ന്നറിയില്ല. എനിക്ക് കാമം തലയ്ക്കു പിടിച്ചിട്ട് ഇരിക്കാൻ വയ്യ...."

ഞാൻ എന്റെ നിസ്സഹായത മുഴുവൻ മുഖത്തും സ്വരത്തിലും നിരത്തികൊണ്ട് പറഞ്ഞു. ഞാൻ അത്ര കാരനല്ല എന്ന് ഇവളെ എങ്കിലും പറഞ്ഞു ബോധിപ്പിക്കണം എന്നൊരു തോന്നൽ.

"നീ മാന്യൻ അല്ല എന്നൊന്നും പറഞ്ഞില്ലല്ലോ...പിന്നെ.... എന്തിനോടാ ഇത്രക്ക് കാമം..."

അവൾ പയ്യെ ചോദിച്ചു... അവളുടെ മുഖം കണ്ടാൽ അറിയാം അവൾക്കും എന്നോട് ചെറുതായി ഒരു ആകർഷണം ഉണ്ട് എന്ന്...

"നിന്നോട്...."

ഞാൻ രണ്ടും കല്പിച്ചു പറഞ്ഞു. അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു എന്നല്ലാതെ അവളുടെ മുഖത്ത് മാറ്റം ഒന്നും ഉണ്ടായില്ല.

"എന്നോട് മാത്രമാണോ.. അതോ ഇനി കാണുന്ന എല്ലാ പെണ്ണുങ്ങളോട് ഉണ്ടാകുമോ...?"

"അറിയില്ല... ഈ ഒരവസ്ഥയിൽ പുറത്തു പോയ ചിലപ്പോ ഉണ്ടാകും..."

ഞാൻ സത്യം സത്യമായി തന്നെ പറഞ്ഞു..

💬 Comments

View all comments