0%

Chapter Title : കന്യകയായ ടീച്ചറും വീണയും കണ്ടലോകം 3 [Ram]

Author : ram Read All Parts 623

തോന്നി

ആദി : ടീച്ചറെ ഞാൻ ഒരു കാര്യം പറയട്ടെ ... ടീച്ചറിനെ കാണാൻ നല്ല ഭംഗിയാണ്.. ഇന്നു ഒരു രക്ഷയും ഇല്ല ...അത്രക്കു ഭംഗി .. കടിച്ചു തിന്നാൻ തോന്നുന്നു ..

ടീച്ചർ : "നീ എന്നെ പിടിച്ചു തിന്നോ ഇനി "

ആദി : പോ ടീച്ചറെ കളിയാക്കാതെ
ടീച്ചർ അവന്റെ കൈ മുറുകെ പിടിച്ചു ... ഞാൻ നിനക്കുള്ളതല്ലേ ആ ദീ ... പിന്നെന്താ ....എന്നിൽ എല്ലാ സ്വാതന്ത്യവും നിനക്കുണ്ട്.
അവർ നടന്നു കോളേജ് എത്താറായി

ടീച്ചർ :" ആദീ കാര്യങ്ങൾ എന്തായി ... പറ എന്നോട് ... ടീച്ചർ കൊഞ്ചി

ആദി : പറയാം .... തിരിച്ചവരുമ്പോൾ
ടീച്ചർ തലയാട്ടി ... അവർ കോളേജ് എത്തി. ടീച്ചർ ആരും കാണാതെ അവന്റെ കൈയിൽ ഉമ്മയും നൽകി സ്റ്റാഫ് റൂമിലേക്ക് പോയി. ആദി ക്ലാസിലേക്കും.( തുടരും)

💬 Comments

View all comments