Chapter Title : കന്യകയായ ടീച്ചറും വീണയും കണ്ടലോകം 3 [Ram]
കണ്ണുനിറഞ്ഞു .. ഒഴുകി
മായ മിസ് : "എന്താ ദിവ്യ ടീച്ചറെ കറയുന്നേ... വയ്യായമ ഉണ്ടോ ?
ദിവ്യ ടീച്ചർ പെട്ടെന്നു കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു " നല്ല തലവേദന ടീച്ചറെ "
മായ : എങ്കിൽ ലീവ് എട് ടീച്ചറെ .. വീട്ടിൽ പൊയ്ക്കോ
ദിവ്യ ടീച്ചർ : മ് ലീവ് എടുക്കാം.
ടീച്ചർ പ്രിൻസിപ്പലിനു ലീവ് എഴുതി കെട്ടുത്ത് സങ്കടപ്പെട്ട് വീട്ടിലേക്ക് പോയി.
ആദിയെ പറ്റിയുള്ള ചിന്ത ടീച്ചറെ യാത്ര വേളയിൽ അലട്ടി കൊണ്ടിരുന്നു ..
ടീച്ചർ സ്റ്റോപ്പിൽ ഇറങ്ങി വീട്ടിലേക്ക് നടന്നു. ഉമ്മറപടിയിൽ അമ്മ ഇരിക്കുന്നു. ടീച്ചർ തലകുനിച്ച നടന്നു ചെന്നു.
അമ്മ : "എന്താ മോളെ നേരത്തെ ഇന്ന് ക്ലാസില്ലെ "
ടീച്ചർ : " നല്ല തലവേദന അമ്മേ ... ഹാഫ് ഡേയ് ലീവ് എടുത്തു.
അമ്മ : "മോളു പോയി കിടന്നോ . അമ്മ ചായ ഇട്ടു തരാം "
ടീച്ചർ റൂമിലേക്കു പോയി. ചെന്നപാടെ കട്ടിലിൽ കമഴ്ന്നു കിടന്നു തലയിണയിൽ മുഖം പൊത്തി കരയാൻ തുടങ്ങി ..അവനു വല്ലതും പറ്റിക്കണോ ഇനി ... ഇതൊല്ലാം ടീച്ചറെ സങ്കടത്തിലേക്കുള്ള ആഴം കൂട്ടി
അമ്മ വാതിൽ തുറന്നു അകത്തേക്കുവന്നു
"മോളെ ഈ ചായ കുടി തലവേദനമാറട്ടെ"
ടീച്ചർ : മേശപ്പുറത്തു വച്ചേക്ക് അമ്മേ ..ഞാൻ കുടിച്ചോളാം.
അമ്മ : "തണുത്തു പോകും മുമ്പ് കുടിക്കണെ മോളെ"
അമ്മ തിരിഞ്ഞു നടന്നു.... "മോളെ ഒരു കാര്യം പറയാൻ മറന്നു. നിന്നെ തിരക്കി ഒരു പയ്യൻ വന്നിരുന്നു. നീ ഇല്ല കോളേജിൽ
💬 Comments
View all comments