Chapter Title : കന്യകയായ ടീച്ചറും വീണയും കണ്ടലോകം 3 [Ram]
പോയി എന്നു പറഞ്ഞ പ്പോൾ അവൻ തിരിച്ചു പോയി " അമ്മ വാതിൽ പടിയിൽ നിന്നു പറഞ്ഞു. തിരിച്ച് അടുക്കളയിലേക്ക് നടന്നു
ഇനി അത് ആദി ആയിരിക്കോ വന്നത്. ടീച്ചറിന്റെ സങ്കടം മാറി ആകാംക്ഷ ആയി. ദിവ്യ മുഖവും കഴുകി ചായയും കുടിച്ച് അടുക്കളയിലേക്കു ചെന്നു
"അമ്മേ വന്ന അവൻ പേരു വല്ലതും പറഞ്ഞോ" ടീച്ചർ ചോദിച്ചു
അമ്മ : ആദി എന്നോ മറ്റോ പറഞ്ഞെ അങ്ങോട്ട് ഓർമ കിട്ടണില്ല മോളെ ..
"ആദിയോ " .. ടീച്ചറുടെ സങ്കടങ്ങൾ എല്ലാം എങ്ങോട്ടോ പോയി. കണ്ണിൽ തിളക്കം വന്നു.
അവൻ എന്തിനാ വന്നെ എന്നറിയാൻ വയ്യല്ലോ ... ടീച്ചർക്ക വീണ്ടും സന്തോഷം അലതല്ലി
അമ്മ : "ഒരു ചായ കിട്ടിയപ്പോൾ മോളെ തലവേദനയൊക്കെ പോയല്ലൊ "
ടീച്ചർ : എന്റെ പുന്നാര അമ്മയല്ലെ ഇട്ടു തന്നെ പിന്നെ തലവേദന പോകാതിരിക്കോ ..
ടീച്ചർ ഇതും പറഞ്ഞു റൂമിലേക്കു പോയി..ഭാഗ്യം അവനു ഒന്നും സംഭവിച്ചില്ലല്ലോ
ഒരു ദിവസം അവനെ കാണാതിരുന്നപ്പോൾ എനിക്കു വല്യ സങ്കടമായി ..എനിക്കു അവനെ അത്രക്കു ഇഷ്ടമായിരുന്നോ .. എന്നാ ഞാൻ അവനോട് ഇത്രയും അടുത്തത്. ഒരാളോടും തോന്നത്ത ഒരിഷ്ടം അവനോട് .... എനിക്ക് എന്താ പറ്റിയെ ... ഇങ്ങനെ 100 ചോദ്യങ്ങൾ ടീച്ചർ മനസ്സിൽ ആലോചിച്ചു.
എന്തൊക്കെ ആയാലും അവൻ എനിക്കു വല്യ ആശ്വാസം തന്നെയാ ..
ഒരു പുരുഷന്റെ സാമിപ്യം കിട്ടേണ്ട ഈ പ്രായത്തിൽ ഇങ്ങനെയുള്ള ഒരുവനെ തന്നെ കിട്ടിയല്ലോ .. ടീച്ചർ സന്തോഷം കൊണ്ട് തുള്ളിച്ചാടി.. എത്രയും പെട്ടന്നു നാളെ ആയെങ്കിൽ
💬 Comments
View all comments