0%

Chapter Title : കന്യകയായ ടീച്ചറും വീണയും കണ്ടലോകം [Ram]

Author : ram Read All Parts 1.7K

അവിടെ ഇറങ്ങുന്നെ . അവിടെന്നു പിന്നെയും ഒരു കിലോമീറ്റർ ഉണ്ടല്ലോ കോളേജ് എത്താൻ"
ആദി : "ഉണ്ട് ടീച്ചറേ പക്ഷേ ആ വരമ്പത്തുകൂടി നടന്നുപോകുമ്പോൾ വല്ലത്ത ഒരു എനർജിയ "
ടീച്ചർ : "ആണോ എന്നാൽ ഞാനും കൂടി വരട്ടെ "
ആദി : "നടക്കാൻ ബുദ്ധിമുട്ടില്ലേൽ വരാം " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ബസ്റ്റ് ആലിന്റെ മൂട് എത്തി അവർ അവിടെ ഇറങ്ങി.
ടീച്ചറെ അവൻ ഒന്നു ശ്രദ്ധിച്ചു. നല്ല ഭംഗി . പച്ച ചുരിദാർ ആണ് വേഷം.കൈ തൊട്ടൽ പൊട്ടും എന്ന രീതിയിലുള്ളതാണ്. നല്ല ശരീര വടിവ് . ഒരു രക്ഷയുമില്ലാത്ത സൗന്ദര്യം.
പിന്നെഅവർ നടന്നുനീങ്ങി.

ടീച്ചർ : "എന്തു ഭംഗിയാ ആദി ഈ നെല്ല്പ്പാടം നല്ല കാറ്റും വല്ലാത്ത ഒരു ഫീൽ തന്നെ"

ആദി : "ശരിയ ടീച്ചറെ അതാ ഞാൻ ഇരുവഴി വരുന്നത്"

ടീച്ചർ : "ഇതൊക്കെയാണൊ ആദി ആരോഗ്യത്തിന്റെ രഹസ്യം "
ആദി : "ഒന്നു പോ ടീച്ചറെ കളിയാക്കാതെ "
ടീച്ചർ :" ഇന്നലെ എന്തായിരുന്നു. എല്ലാരെയും അംബരപ്പിച്ചില്ലെ ആദി നീ ..
ടീച്ചർമാർക്ക് നിന്നെ പറ്റി പറയാനെ സമയം ഉണ്ടായിരുന്നുള്ളൂ"

ആദി : "വേണം എന്നു പറഞ്ഞു കൊണ്ട് ചെയ്തതല്ല ടീച്ചറെ യദുവിനേയും ദേവനേയും തല്ലിയപ്പോൾ സഹിക്കാൻ പറ്റിയില്ല അതാ..."

ടീച്ചർ : "ആദി കരാട്ടെ പഠിച്ചിട്ടുണ്ടോ "

ആദി: ഉണ്ട് .12 പഠിച്ചപ്പോൾ ബ്ലാക്ക് 3rd ആണു

ടീച്ചർ : "ഓ.ഓ.... അത് ഇന്നലെ കണ്ടു. ഇതു പോലെ ഒരു അടി ഞാൻ ജീവിതത്തിൽ

💬 Comments

View all comments