0%

Chapter Title : കന്യകയായ ടീച്ചറും വീണയും കണ്ടലോകം [Ram]

Author : ram Read All Parts 1.7K

കണ്ടിട്ടില്ല ആദി . എന്നും പറഞ്ഞ് ഇത് തുടരണ്ട കേട്ടോ "

ആദി : "ഇല്ല ടീച്ചർ ആ സാഹചര്യം അങ്ങനെ ആക്കിയതാ "

ടീച്ചർ :" തന്നെ കാണാൻ നല്ല ഭംഗിയാണ് കേട്ടൊ . ഉരുക്ക് ബോഡിയും എല്ലാം കൊണ്ടും സൂപ്പർ. എല്ലാ പെൺകുട്ടികൾക്കു നിന്റെ മേലൊരു കണ്ണുണ്ട് സൂക്ഷിച്ചോ" ടീച്ചർ ചിരിച്ചു കൊണ്ട് പറഞ്ഞു
അവൻ നാണം കൊണ്ട് തല താഴ്തി
അവർ കോളേജിൽ എത്തി.
ടീച്ചർ : "തിരിച്ച് ഇതുവഴി ആണോ ആദി പോണെ "
ആദി : "ആണ് ടീച്ചർ "
ടീച്ചർ : "ഞാനും ഉണ്ട് പോകുമ്പോൾ . നല്ല ഒരു ഉണർവ് വന്നു ആദി "
ആദി : കാത്തു നിൽക്കാം ടീച്ചർ
അവൻ ക്ലാസിലേക്കു നീങ്ങി ടീച്ചർ സ്റ്റാഫ് റൂമിലേക്കും
നടന്നുനീങ്ങുമ്പോൾ അവൻ ശ്രദ്ധിച്ചു. എല്ലാ പെൺകുട്ടികളും അവനെ ചൂണ്ടികാട്ടി എന്തൊക്കയോ പറയുന്നു. ചിലർ കൈവീശി കാണിക്കുന്നു ചിരിക്കുന്നു. എന്താണ് എന്നു ചിന്തിച്ചു അവൻ ഒന്നു ഭയന്നു.
ക്ലാസിലേക്കു കയറിയതും എല്ലാരും എണീറ്റു കൈ അടി തുടങ്ങി. അവൻ വല്ലാണ്ട് ആയി പോയി. പലരും അവനോട് മിണ്ടാൻ ശ്രമിക്കുന്നു. അടുപ്പം കാട്ടുന്നു. എല്ലാർക്കു ഒരു സ്നേഹം . അവൻ അത് മൈൻഡ് ചെയ്തില്ല.
അവൻ ബഞ്ചിലേക്കു പോയി ഇരുന്നു
യദുവും ദേവനും അവനെ നോക്കി ചിരിച്ചു .അവർ പറഞ്ഞു" ലോട്ടറി അടിച്ചളിയ..... യോഗം പിറന്നവൻ എല്ലത്തി നേയും വളക്കാൻ കഴിഞ്ഞല്ലോ ട ഭാഗ്യവാനെ. ഇന്നലെ നീയായിരുന്നു ചർച്ച വിഷയം..നിന്നെ പൊക്കിയടിയായിരുന്നു
അപ്പോഴേക്കും മായ ടീച്ചർ ക്ലാസിൽ വന്നു.

💬 Comments

View all comments