Chapter Title : കന്യകയായ ടീച്ചറും വീണയും കണ്ടലോകം [Ram]
എല്ലാ പെണ്ണുങ്ങളും ആഗ്രഹിക്കുകയും ചെയ്തു എന്നു മുഖത്തു നിന്നു വായിച്ചെടുക്കാം...
ആദിയുടെ ബോഡി കൂട്ടുകാരൻമാർ പോലും അന്നാണു കാണുന്നത് അത് മറ്റൊരു കാര്യം.
ആദിയുടെ അടി കൊണ്ടവൻമാർ ഓടി രക്ഷപെട്ടു. പക്ഷേ ഇങ്ങനെ ഒരു ആദിയെ ആദ്യമായണ് അവർ കാണുന്നത്.
ആദിക്കു പരിസര ബോധം വന്നപ്പോൾ അവൻ ഞെട്ടി ...
ഇന്നുവരെ ആരെയും കാണിക്കത്ത അവന്റെ ബോഡി എല്ലാരും ആകാംശയോടെ നോക്കി കൊണ്ടിരിക്കുന്നു...
അവൻ ചമ്മി ക്ലാസിലേക്കു ഓടി ..
യദുവിനെ വിട്ട് പുതിയ ഷർട്ട് വാങ്ങിച്ച് ധരിച്ച് വീട്ടിലേക്ക് പോയി
ആദി വീട്ടിലെത്തിയപ്പോൾ വീണ ചേച്ചി ഉമ്മറത്തു ഉണ്ടായിരുന്നു
വീണ ചേച്ചി : "എന്താട വെടി കൊണ്ട പന്നിയെ പോലെ ഓടുന്നെ . ഇതാര ഷർട്ട്"
എന്നിങ്ങനെ അഞ്ചാറ് ചോദ്യം
അവൻ ഒന്നും പറയാതെ റൂമിലേക് ഓടി
വീണ പിന്നാലെ ചെന്നു.
വീണ ഒരു നിമിഷം അന്തംവിട്ടു നിന്നു പോയി
വീണ ചെന്നപ്പോൾ അവൻ ഷർട്ട് മാറുകയായിരുന്നു. അവന്റെ ബോഡി കണ്ടു കോളേജിലെ എല്ലാവർക്കും വന്ന അതേ അവസ്ഥ വീണക്കും വന്നു.
വീണ ഒന്നു മിണ്ടാതെ മതിമറന്നു താഴേക്കു വന്നു
മനസ്സിൽ അറിയാതെ പറഞ്ഞു പോയി
" എന്തൊരു ഭംഗി ഏതൊരു പെണ്ണും കൊതിച്ചു പോകുന്ന ശരീരം"
പെട്ടെന്നു ആദിയുടെ വിളിയിൽ വീണക്കു പരിസര ബോധം വന്നു...
വീണ ചേച്ചി : "എ. ....ന്താ ആദി"
വീണ വിക്കി വിക്കി ചോദിച്ചു
ആദി : ഫുഡ് എടുത്തു വയ്ക്ക് ഞാൻ കുളിച്ചിട്ടു വരാം ...
വീണ മീണ്ടു കേട്ടു
എന്നാലും അവൾ കണ്ട കാഴ്ച്ച അവളെ
💬 Comments
View all comments