Chapter Title : കന്യകയായ ടീച്ചറും വീണയും കണ്ടലോകം [Ram]
വികാരത്തിലേക്കു നയിക്കാൻ തുടങ്ങി.
'ഒരു കന്യകയായ പെണ്ണിന്റെ വികാരം'
അവൾ അത് അടക്കി വച്ചു
ആദി കുളി കഴിഞ്ഞു താഴേക്കു വന്നു
ആദി : "ഫുഡ് എടുത്തോ വീണ ചേച്ചി"
വീണ ചേച്ചി : "ദാ വരുന്നു ആദി "
വീണ ഫുഡുമായി വന്നു
ആദി : "വേഗം വിളമ്പു ചേച്ചി നല്ല വിശപ്പ്"
വീണ ചേച്ചി : "എന്തു പറ്റി വന്നപ്പോഴെ പന്തികേടയിരുന്നല്ലോ "
ആദി : ഒന്നും പറയണ്ട ചേച്ചി . ആകെ ചമ്മി നാറി
വീണ ചേച്ചി : കാര്യം പറ ആദി
ആദി വള്ളി പുള്ളി വിടാതെ കാര്യം പറഞ്ഞു
കാര്യം കേട്ട വീണക്കു ശരീരത്ത് ഒരു കോരിത്തരിപ്പു വന്നെങ്കിലും പുറത്തു കാണിക്കാതെ ഇരുന്നുചിരിച്ചു
എന്നിട്ട് അവൾ ആദിയെ നോക്കി മതിമറന്നിരുന്നു
ആദിയുടെ വിളിയിൽ അവൾ ഞെട്ടി പോയി
ആദി : "ചേച്ചി എന്താ ഒന്നും പറയാതെ ഇങ്ങനെ നോക്കി ഇരിക്കണെ"
വീണ ചേച്ചി : " ഇല്ല ആദി ... നീ ഇപ്പോൾ കോളേജിലെ സ്റ്റാറായല്ലൊ..."
ആദി : "പോ ചേച്ചി .... നാള ഞാൻ എങ്ങനെ കോളേജിൽ ചെന്നു കയറും"
വീണ : "അതിനെന്ത നീ ഹീറോ അല്ലെ .... പെൺപിള്ളേർ നാളെ ക്യൂ നിൽക്കും തന്നെ കാണാൻ . അപ്പോൾ നമ്മളേന്നും മറക്കാതിരുന്ന മതി"
ചിരിച്ചു കൊണ്ട് അവൾ ഒന്നു ഊന്നി പറഞ്ഞു അവൾ അടുക്കളയിലേക്കു പോയി
ആദിക്കു വീണയുടെ പെരുമാറ്റത്തിൽ എന്തൊ മാറ്റം വന്നതു പോലെ തോന്നി
"വരട്ടെ നോക്കാം" അവൻ മനസ്സിൽ മാന്ത്രിച്ചു
അവൻ
💬 Comments
View all comments