Chapter Title : കന്യകയും കഴപ്പിയും ഗോവയിൽ [FunnyFreaker]
മനസ്, ആ പുതു പൂറിലേക്ക്, അതിനെ വിടർത്തി, അതിലേക്ക് അമർന്നിറങ്ങാൻ തയാറെടുക്കുകയായിരുന്നു എന്റെ കുണ്ണ.
അതെ സമയം പായലിന്റെ മനസ്സിൽ താൻ കാത്തിരുന്ന, തന്റെ life ലെ ഏറ്റവും special moment ഇതാവുമോ എന്നും, താൻ കൊതിച്ച രീതിയിൽ ഉള്ള അത്ര special ആണോ ഈ moment എന്നുള്ള സംശയങ്ങളും തമ്മിൽ ഒരു യുദ്ധം തന്നെ നടക്കുന്നുണ്ടായിരുന്നു. മനസ്സിൽ ഇത്രയും വലിയ സംഘർഷം നടക്കുമ്പോഴും എന്റെ ചുംബനവും സ്പർശനവും എല്ലാം അവളുടെ ശരീരത്തിനെ ഉണർത്തിക്കൊണ്ടേ ഇരുന്നു, അവിടെ സംഘർഷം ഇല്ല, സംപ്തൃപ്തിക്കായുള്ള കൊതി മാത്രം.
ആ ചുംബനത്തിന് ഒരു break 2 പേർക്കും ആവശ്യം ആയിരുന്നു പക്ഷേ ആ ചുംബനത്തിന്റെ സുഖം അവരെ നിർത്താൻ അനുവദിച്ചിരുന്നില്ല.
ആ ഉന്മാദ സങ്കീർണ്ണമായ നിമിഷങ്ങളെ തകർത്തത്
തൊട്ടടുത്ത് നിന്നും ആദിയുടെ ചുമ്മക്കുന്ന ശബ്ദം 2 പേരുടെയും കാതിൽ മുഴങ്ങി കേട്ടപ്പോഴാണ്.
സ്ഥലകാല ബോധം വീണ്ടെടുത്ത്, പരസ്പരം അടർന്ന് മാറി ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പോൾ ഞങ്ങടെ തൊട്ടു പിറകെ സീൻ പിടിച്ചു രസിച്ചു നിൽക്കുന്നു അവൻ. മുഖത്ത് ഒരു വളിഞ്ഞ ചിരിയും fit ചെയ്ത് വെച്ചിട്ടുണ്ട് പന്നി.
ഞാനും പായലും നൈസ് ആയി ഒന്ന് ചമ്മിയ ഭാവത്തിൽ അവനെ നോക്കി ചിരിച്ചു.
മനസ്സിൽ അവനോട് പോവാൻ പറയുകയും ശപിക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നിരിക്കുന്നു ഞാൻ, പായലിന്റെ മനസ്സിൽ എന്താണാവോ, പക്ഷേ അവൻ നൈസ് ആയി ഞങ്ങളുടെ അടുത്തുവന്നിരുന്നു.
ആദി: ഇന്നത്തെ day, എന്താ പ്ലാൻ? ചുമ്മാ kiss ഉം അടിച്ച് ഇവിടെ ഇരുന്നാ മതിയോ?
ഞാൻ: വേണ്ട door പോലും lock ചെയ്യാതെ
💬 Comments
View all comments