0%

Chapter Title : കന്യകയും കഴപ്പിയും ഗോവയിൽ [FunnyFreaker]

Author : kkstories Read All Parts 8.6K

കളിയും കഴിഞ്ഞ് കൂർക്കം വലിച്ച് ഉറങ്ങാം, അതാവും best.

Frustration മൂത്ത് അവനിട്ട് ഒന്ന് താങ്ങിക്കൊണ്ട് ഞാനും പറഞ്ഞു, സംഭവം മനസിലായ അവന്റെ മുഖത്ത് നേരത്തെ കണ്ട് ആക്കിയ വളിഞ്ഞ ചിരിക്ക് പകരം, മൂഞ്ചിയ ഒരു ചിരി പ്രത്യക്ഷപെട്ടു.

ആദി : കണ്ടല്ലേ, ഹാ അത് വിട്, ഞാൻ കാര്യമായിട്ട് ചോദിച്ചതാ, എന്താ ഇന്നത്തെ പ്ലാൻ, ഇവളുമാരെയും കൊണ്ട് ഗോവ വരെ വന്നിട്ട്, നല്ല ഒരു experience കൊടുത്തില്ലേൽ നമ്മക്ക് ചീത്തപ്പേരാണ്, നിനക്കല്ലേ ഗോവ നല്ല പരിചയം ഉള്ളത്, ഒരു plan set ആക്കട.

ഞാൻ: ആ ശരി ശരി, എന്തായാലും starting vibe ആക്കാം ഇവിടെ അടുത്ത് ബാഗ ബീച്ചിൽ വാട്ടർസ്‌പോർട്സ് ഉണ്ട്, parasailing അങ്ങനെ കുറെ 10 മണി മുതൽ തുടങ്ങും പോയാലോ?

പായൽ: സൂപ്പർ, എന്നാ ഞാൻ പോയി റെഡി ആവട്ടെ?

അവിടെ നിന്നും escape ആവാൻ വേണ്ടിയാണ് അവൾ അത് പറഞ്ഞത് എന്ന് എനിക്ക് സംശയമാണ്.

ആദി: അതിനിപ്പോ ഏഴര ആവുന്നല്ലേ ഉള്ളു, നമ്മുക്കാദ്യം ഒരു ചായ കുടിക്കാം.

പായൽ: ok, But അതിന് മുൻപ് എനിക്ക് പല്ലു തേക്കണം. ഒരു 10 മിനിറ്റ്, ഇപ്പോ വരാം.

ആദി: പല്ലുതേക്കാതെ കിസ് അടിക്കാം, ഒരു ചായ അടിക്കാൻ പറ്റില്ല ലെ?

ഇനി രക്ഷയില്ല, ആദി ഇതും പറഞ്ഞുള്ള കളിയാക്കൽ തുടരും എന്ന് മനസ്സിലാക്കിയത് കൊണ്ട് അവളും തിരിച്ച് കൊടുത്തു.

പായൽ: രാവിലത്തെ നിങ്ങടെ റൂമിലെ scene അവൻ മാത്രമല്ല, ഞാനും കണ്ടതാണ്, അതുകൊണ്ട് മോൻ ഒരുപാട് ഇളക്കല്ലെ.

അത് കേട്ടതും ആദി

💬 Comments

View all comments