Chapter Title : കന്യകയും കഴപ്പിയും ഗോവയിൽ [FunnyFreaker]
തോന്നിയെങ്കിലും, അത് പ്രകടിപ്പിക്കാതെ ഞാൻ സംസാരം തുടർന്നു.
അങ്ങനെ സംസാരിച്ച് ഇരുന്നപ്പോഴാണ് പായൽ ചായയും കൊണ്ട് വരവറിയച്ചത്.
അങ്ങനെ ആ സംസാരം അവിടെ നിർത്തി ഞങ്ങൾ 2 ആളും decent ആയി ചായയും കുടിച്ചൊരു സിഗരറ്റും വലിച്ച് ഇരുന്നു.
പായൽ ഞങ്ങളുടെ കൂടെ ഇരുന്നാണ് ചായ കുടിച്ചതെങ്കിലും ഒന്നും അധികം സംസാരിച്ചില്ല.
അവളെ കളിക്കുന്നതിനെ കുറിച്ച് ആദിയോട് സംസാരിച്ചതിന്റെ ആവാം, അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്കും ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
ചായയും കുടിച്ച് നിശബ്ദമായി ആകാശവും നോക്കി ഇരിക്കുമ്പോ വീണ്ടും ആദിയുടെ ശബ്ദം.
ആദി: സമയം എട്ടാവാറായി. ഇപ്പൊ റെഡി ആയാൽ ഒരു 9 മണിക്ക് ഇവിടുന്നു ഇറങ്ങാം. ഫുഡ് അടിച്ചിട്ടൊരു 10 മണി ആവുമ്പോൾ ബാഗ ബീച്ചിൽ എത്താം ഓക്കേ അല്ലേ?
ഞാൻ: അത് ശരിയാ. പായലേ, എന്ന പിന്നെ നീ പോയി കനികയെ ഉണർത്തുവോ?
പായൽ: ഇപ്പൊ അവളുടെ കോലം എന്താ എന്ന് എനിക്കും അറിയാം നിനക്കും അറിയാം. അവളെ ആ കോലത്തിൽ ആകിയവർ തന്നെ ഉണർത്തുന്നതല്ലേ അതിൻ്റെ ശരി.
ഞാൻ: അത് കറക്റ്റ്, എന്നാ ആദി തന്നെ പോയി ഉണർത്തിക്കോ, വിട്ടോ വിട്ടോ.
ആദി: ശരി ശരി, എന്നെ പറഞ്ഞുവിട്ടിട്ട് നിങ്ങള്ക്ക് പഴയ പണി continue ചെയ്യാൻ അല്ലേ.
ഞാൻ: ഒന്ന് പോ മൈരേ, എനിക്ക് കുറച്ചു planning പണി ഉണ്ട്!!
എന്നും പറഞ്ഞു ഞാൻ ശ്രദ്ധ ഫോണിലേക്കു തിരിച്ചു.
ആദി അവരുടെ റൂമിലേക്ക് പോയി.
അവൻ പോയ ശേഷവും ഞാൻ അവളെ നോക്കുന്നില്ല എന്ന് മനസിലായ പായലും പറഞ്ഞു.
പായൽ: എന്നാ
💬 Comments
View all comments