Chapter Title : കന്യകയും കഴപ്പിയും ഗോവയിൽ [FunnyFreaker]
ഞാൻ പോയി റെഡി ആവട്ടെ.
ഞാൻ: ഓക്കേ, ഞാൻ ഇന്നത്തെ plans ഒന്ന് ready ആക്കട്ടെ.
ഫോണിൽ നിന്നും കണ്ണെടുക്കാതെ ഞാൻ അവളോട് പറഞ്ഞു, കുറച്ച് സമയം മുൻപ് ചുംബനത്തിനിടയിൽ എന്റെ കണ്ണിൽ കണ്ട സ്നേഹം ഇപ്പോൾ വെറും കഴപ്പായി മാറിയത് അവൾക്ക് തിരിച്ചറിയാൻ ആവുമോ എന്ന പേടി എനിക്ക് ഉണ്ടായിരുന്നു.
അങ്ങനെ പായൽ ഞങ്ങടെ റൂമിലേക്കും പോയി.
ഞാൻ കുറച്ചു നേരം ഫോൺ നോക്കി day plans ready ആക്കി.
കുറച്ചു കഴിഞ്ഞപ്പോൾ ആദി റെഡി ആയി വന്നു.
ആദി: മൈരേ, നീ ഇവിടിരുക്കവാർന്നോ, പോയി റെഡി ആവട.
ഞാൻ: നിന്റെ കുറ്റി എഴുന്നേറ്റോ?
ആദി: ഹ, കുളിക്കാൻ കേറി. 9 മണിക്ക് ഇറങ്ങണം, നിനക്ക് ഉള്ള ഞാൻ ഡ്രസ്സ് മേടിച്ചിട്ടുണ്ട്, ദേ പിടിക്ക്.
അങ്ങനെ അവൻ തന്ന ഡ്രസ്സും വാങ്ങിച്ച് ഞാൻ മുറിയിലേക്ക് നടന്നു.
റൂമിൽ കേറി ഫോൺ ചാർജർ ഇൽ ഇട്ടു
ബാത്‌റൂമിൽ നിന്നും “ഫനാ എന്ന സിനിമയിലെ ചന്താ ചംകെ എന്ന ഗാനം” മൂളിക്കൊണ്ട് പായൽ കുളിക്കുന്ന സൗണ്ടും കേൾക്കുന്നുണ്ട്.
അതും ആസ്വദിച്ച് ഒച്ചയുണ്ടാക്കാതെ ഞാൻ എന്റെ dress ഒക്കെ ഒക്കെ ബെഡിൽ വെക്കാൻ തിരിഞ്ഞപ്പോ ഇളം നീല കളർ ബിക്കിനി set ബെഡിൽ എടുത്ത് വെച്ചിരിക്കുന്നത് കണ്ടു, അതിനടുത്ത് തന്നെ ഇളം നീല കളർ sun dress ഉം ഉണ്ട്. എന്റെ dress കുറച്ച് സൈഡിലേക്ക് മാറ്റി വെച്ച് ഞാൻ മുഖം കണ്ണാടിയിൽ നോക്കി നിൽക്കുകയായിരുന്നു.
ബാത്രൂം door ന്റെ lock open ആവുന്ന ശബ്ദം കെട്ട് തിരിഞ്ഞ് നോക്കിയപ്പോൾ
💬 Comments
View all comments