Chapter Title : കന്യകയും കഴപ്പിയും ഗോവയിൽ [FunnyFreaker]
അവളുടെ ഇടത്തെ മുലഞ്ഞെട്ടിൽ ഒരു കുട്ടി പാൽ കുടിക്കുന്ന പോലെ എൻ്റെ ചുണ്ടുകൾ അതിൻ്റെ കർത്തവ്യം നിറവേറ്റുമ്പോൾ എൻ്റെ ഇടത് കൈ അവളുടെ പൂറിനെ വിടർത്തി ആ കുഞ്ഞി കന്തിൽ ഒരു തലോടാൻ തുടങ്ങി.
ഇടത്തെ മുലയിൽ നിന്നും വായ വേർപ്പെടുത്തി, വലത്തെ മുലയിലേക്ക് വെച്ച് ആ ഞെട്ടുകളിൽ നാവ് കൊണ്ട് ചുറ്റും വരയ്ക്കാനും ചപ്പി വലിക്കാനും തുടങ്ങിയപ്പോൾ, താഴെ അവളുടെ മണി കന്തിൽ ഞാൻ വിരലുകൾ നിർത്താതെ അമർത്തി ചലിപ്പിച്ചു.
അവളുടെ സീൽക്കാരങ്ങൾ അവളുടെ കൈ കൊണ്ടുള്ള വായ മൂടികെട്ടിയുള്ള ശ്രമത്തെ വിഫലമാക്കിക്കൊണ്ട് ഒരു മൂളിപ്പാട്ട് പോലെ ആ മുറിയിൽ മുഴങ്ങി കേട്ടു.
കുറച്ച് സമയത്തിന് ശേഷം ചുണ്ടുകളെ മുലയിൽ നിന്നും വേർപ്പെടുത്തി, അവളുടെ മുഖത്തേക്ക് കാമത്തോടെ നോക്കി, അവൾ കണ്ണുകൾ അടച്ച് അത് ആസ്വദിക്കുകയാണ്.
അവൾ കണ്ണ് തുറക്കും മുന്നേ ഞാൻ എന്റെ മുഖം അവളുടെ വയറിലേക്ക് പൂഴ്ത്തി ആ പൊക്കിൾ ചുഴിയിൽ നാവ് കടത്തി നക്കി, പിന്നീട് ആ നാവ് പുറത്തിട്ട് അവളുടെ ശരീരത്തിൽ നക്കിക്കൊണ്ടേ അവളുടെ പൂറിലേക്ക് കൊണ്ടുപോയി, നാക്കിൻ്റെ ആഗ്രം കൊണ്ട് അവളുടെ കന്തിനെ പതിയെ തലോടിയതും ഒരു വിറയലോടെ പെണ്ണ് വെടി പൊട്ടിച്ചു.
ഊറിവന്ന അവളുടെ മദനജലം ഒരു തുള്ളിപോലും കളയാതെ ഞാൻ നക്കി കുടിച്ചുകൊണ്ടെ ഇരുന്നു, വല്ലാത്ത രുചിയാണ്, ഇനിയും ആ രുചി തേടി അവളുടെ കന്നി പൂർത്തുളയിലേക്ക് എന്റെ നാവ് സഞ്ചരിക്കാൻ തുടങ്ങിയതും.
“ഡും ഡും!!!!!” ഡോറിൽ ആരോ തട്ടുന്ന ശബ്ദം കേട്ടു.
കനിക: പായൽ, സലിം, ടൈം ആയി.
സാഹചര്യ ബോധം വന്ന പായൽ
💬 Comments
View all comments