0%

Chapter Title : കന്യകയും കഴപ്പിയും ഗോവയിൽ [FunnyFreaker]

Author : kkstories Read All Parts 8.6K

ബെഡിൽ കൈ കുത്തി ഒന്ന് ഉയർന്നുകൊണ്ട് പറഞ്ഞു.

പായൽ: യാ, ദേ വരുന്നു.

അത് പറഞ്ഞ് കഴിഞ്ഞതും എന്റെ മുന്നിൽ നിന്നും ബെഡിൽ ലേക്ക് കുതറി മാറി കേറി ഇരുന്നു.

ഇനി ടൈം ഇല്ല എന്ന് തിരിച്ചറിഞ്ഞ ഞാൻ ബാത്റൂമിലേക്ക് നടന്നു.

ബാത്രൂമിൽ കേറി door അടയ്ക്കും മുൻപ് അവസാനമായി ഒന്ന് കൂടി പായലിനെ നോക്കി, കണ്ണുകൾ അടച്ച് ദീർഘ ശ്വാസം എടുത്ത് ബെഡിൽ കിടക്കുന്നു. അവളുടെ മുഖത്ത് രതിമൂർച്ച നൽകിയ സംതൃപ്തി ഉണ്ടായിരുന്നു അവളെ അതിലേക്ക് എത്തിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തി എനിക്കും തോന്നി.

അങ്ങനെ കതകടച്ച് കുളിയൊക്കെ കഴിഞ്ഞ് വന്നപ്പോൾ റൂമിൽ പായലിനെ കാണാനില്ല, എനിക്കിടാനുള്ള ഡ്രസ്സ് bed ന്റെ അറ്റത്ത് നിന്നും centre ലേക്ക് വൃത്തി ആയി എടുത്തു വെച്ചേക്കുന്നു. ഞാൻ വേഗം ഡ്രസ്സ് മാറി ഹാളിൽ ചെന്നപ്പോൾ മൂന്നു പേരും അവിടെ റെഡി ആയി ഇരിപ്പുണ്ട്, പക്ഷേ പായൽ എന്റെ മുഖത്തേക്ക് നോക്കുന്നില്ല, എങ്കിലും അവളുടെ മുഖത്ത് സന്തോഷം പ്രകടമാണ്.

അങ്ങനെ റൂമിൽനിന്നു ഇറങ്ങി ഒരു റെസ്റ്റാറ്റാന്റിൽ കേറി ഫുഡു അടിച്ചു, അത് കഴിഞ്ഞ് നേരെ ബാഗ ബീച്ചിൽ പോയി, അവിടെ വെച്ച് പാരാ സെയ്‌ലിംഗും മറ്റു വാട്ടർസ്പോർട്സുമൊക്കെ കഴിഞ്ഞു അവിടുത്തെ തന്നെ ഒരു ഷാക്കിൽ കേറി ലഞ്ചും കഴിച്ചു, water sports ഒക്കെ കഴിഞ്ഞപ്പോൾ തന്നെ പായലിന്റെ ചമ്മൽ ഏകദേശം മാറി, ഇപ്പോ എന്നോട് cool ആയി ഇടപഴകി എങ്കിലും ഞാനും അവളും മാത്രം തനിച്ചുള്ള moment ഒന്നും ഉണ്ടായില്ല.

ഒരു 3 മണി ആയപ്പോൾ ഞങ്ങൾ “ചപോറ ഫോർട്ടിലേക്കു തിരിച്ചു.

💬 Comments

View all comments