Chapter Title : കരാർ 2 [Danmee]
അതും പറഞ്ഞുകൊണ്ട് കാർത്തിക്ക് മുകളിലേക്ക് പോയി. ഞാൻ നേരെത്തെ തയ്യാറാക്കി വെച്ചിരുന്ന ഫുഡ് കഴിച്ചു. കുരെ നേരം കാർത്തിക്കിനെ വെയിറ്റ് ചെയ്തെങ്കിലും അവനെ കണ്ടില്ല. ഞാൻ പതിയെ മുകളിലേക്ക് കയറി. കാർത്തിക്ക് വീഡിയോ കോൺഫറൻസ് ഇൽ ആയിരുന്നു. കാര്യം അയ എന്തോ ചർച്ച നടക്കുന്നുണ്ട് ഉടനെ ഒന്നും തീരില്ല എന്ന് എനിക്ക് മനസിലായി. ഞാൻ എന്റെ റൂമിലേക്ക് നടന്നു. കതക് പാതി ചാരിയാതെ ഉള്ളു. അവൻ വരുന്നെങ്കിൽ വരട്ടെ . ഞാൻ അപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ എല്ലാം ഊരി മാറ്റി. ഒരു നൈറ്റ് ഗൗൺ മാത്രം ഇട്ടു. എന്നിട്ട് വാതിൽ വിടവിലൂടെ കാർത്തിക്കിനെ നോക്കി. അവൻ അപ്പോഴും വീഡിയോ കാളിൽ തന്നെ ആയിരുന്നു. അവൻ അതെന്ന് നിർത്തി പെട്ടെന്ന് വന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. എനിക്ക് എന്റെ പ്രേവർത്തികൾ വിശ്വസിക്കാൻ ആയില്ല. കാരണം എനിക്ക് ഇങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ടായിട്ടില്ല. സെക്സ് ഒരു തൊഴിൽ ആയി മാറുന്നതിനു മുൻപ് പോലും ഒരു പുരുഷ സ്പർഷത്തിനായി ഞാൻ കാത്തിരുന്നിട്ടില്ല.
നേരം ഒരുപാട് വൈകിയപ്പോൾ ഞാൻ എന്റെ ബെഡിൽ വന്നിരുന്നു പിന്നെ ബെഡിൽ ചാരി ഇരുന്നു. പിന്നെ കിടന്നു എപ്പോയോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.
എന്തോ വലിയൊരു ശബ്ദം കെട്ട് ഞാൻ ഞെട്ടി എണിറ്റു. റൂമിന്റെ വാതിൽ മുഴുവൻ ആയി തുറന്നു കിടക്കുക ആണ്. കാർത്തിക് അവിടെ നിൽപ്പുണ്ട്. ഞാൻ എഴുന്നേറ്റു എന്നുകണ്ട അവൻ കയ്യിൽ ഇരുന്ന ഒരു പൊതി ബാക്കിലേക്ക് മറച്ചു പിടിച്ചു. ഞാൻ അവനെ കണ്ട് എഴുന്നേറ്റ് അവന്റെ അടുത്തേക്ക് നടന്നു. അവൻ കയ്യിൽ ഉണ്ടായിരുന്ന
💬 Comments
View all comments