0%

Chapter Title : കരാർ 3 [Danmee]

Author : danmee Read All Parts 824

എന്റെ കയ്യിൽ ഉണ്ടായിരുന്ന പേപ്പർ അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു.

" വായിച്ചു നോക്കി....ഒപ്പിടു "

അവൾ എന്റെ കയ്യിൽ നിന്നും അത് വാങ്ങി വായിച്ചു

" എന്താ ഇത്‌ "

"വായിച്ചു നോക്ക് "

" വായിച്ചത് കൊണ്ട് തന്നെയാണ് ചോദിച്ചത്.... എന്താ ഇത്‌ എന്ന് "

" നീയും ആയി ഞാൻ മുമ്പ് ഒരു എഗ്രിമെന്റ് വെച്ചിരുന്നു.... അത് നിയമപരമായി ഒരു വിലയും ഇല്ലത്ത ഒന്നായിരുന്നു  പക്ഷെ ഇത്‌ അങ്ങനെ അല്ല........ ഒരു വേശ്യ ആണ്‌ എന്റെ കുഞ്ഞിന്റെ അമ്മ എന്ന് മറ്റുള്ളവരും  എന്റെ കുഞ്ഞും അറിയുന്നത് എനിക്ക് ഇഷ്ട്ടം അല്ല.... ഇത്‌ സറോഗസിക്ക് വേണ്ടിയുള്ള എഗ്രിമെന്റ് ആണ്‌. നീ എന്റെ കുഞ്ഞിനെ സാറോഗേറ്റ് ആയി ആണ്‌ ഗർഭം  ധരിച്ചിരിക്കുന്നത് എന്നാണ് അതിൽ പറയുന്നത്.......ഇപ്പോൾ എലിജിബിൾ ആയിട്ടുള്ള സിംഗിൾ പേരെന്റ്സ്നും സാറോഗസി ക്ക് അപ്ലൈ ചെയ്യാം ...... നിനക്ക് അറിയാമായിരിക്കും അതിനെ  കുറിച്ച്.... നമ്മുടെ കേസ്ഇൽ  നീ ആൾറെഡി പ്രെഗ്നന്റ് ആണ്‌  അത് പക്ഷെ ഡേറ്റിൽ ചില തീരുമാറി നടത്തിയാൽ മതി........... ഇത്‌ നമ്മുടെ പഴയ  എഗ്രിമെന്റഇൽ ഉണ്ടായിരുന്നത് ആണ്‌ നീ പ്രെഗ്നന്റ് അയാൽ കുഞ്ഞിന്റെ അവകാശം  എനിക്ക് മാത്രം ആയിരിക്കും എന്നുള്ളത് "

" എനിക്ക് ഇതിന്  സമ്മതം അല്ല........ ഈ  കുഞ്ഞിനെ എനിക്ക് വേണം  "

" നീ ഒന്നുകിൽ അതിൽ ഒപ്പിടു അല്ലെങ്കിൽ  എന്റെ കൂടെ വരൂ നമുക്ക്  അബോർട്ട് ചെയ്യാം "

അവൾ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു അവൾ കരച്ചാലിന്റെ വക്കിൽ എത്തിയിരുന്നു.

" എനിക്കും  ഈ

💬 Comments

View all comments