0%

Chapter Title : കരാർ 3 [Danmee]

Author : danmee Read All Parts 817

എവിടെ"

" ബോയ് ഫ്രണ്ട്.......... ഇല്ലടാ അത് വർക്ക്‌ഔട്ട്‌ ആയില്ല......... നിന്റെ ഗേൾഫ്രണ്ട്‌സ് ആരെയും കൊണ്ട് വരാത്തത് എന്താ........  സാധാരണ നീ ഹോളിഡേയ്‌ക്ക് ഒറ്റക്ക് പോകാറില്ലല്ലോ "

" ഹേയ്  ഇപ്പോൾ അങ്ങനെ ആരും ഇല്ല "

" മൈന്റ് ഡിസ്റ്റർബ് ആണെന്നല്ലേ പറഞ്ഞത്.... പിന്നെ ഇവിടെ തന്നെ ഇരിക്കുന്നത് എന്താ. പുറത്തോട്ട് ഒക്കെ ഇറങ്ങ് മാൻ.... ഇൻഡസ്ട്രിയൽ ഏരിയ ആയത് കൊണ്ട് യങ് ഗേൾസ് കുറവായിരിക്കും... പിന്നെ വർക്കിംഗ്‌ വുമൺസൊ  വർക്കേഴ്സ്ന്റെ  റിലേറ്റീവ്സ് ഓ  ഒക്കെ ബീച്ചിലും മറ്റും കാണും  ഗോ  ആൻഡ് എൻജോയ് "

" ഹേയ് ഞാൻ അത് മടുത്തു.......  ഇവിടെ എസ്സ്കോർട് സർവീസ് ഒന്നും ഇല്ലേ "

" നിനക്ക് ഇത്ര ക്ഷമമോ....... തേർഡ് പാർട്ടി ആപ്പ് ഒക്കെ ഉണ്ട്  പക്ഷെ

അതൊന്നും സേഫ് അല്ല ഡാ. പരിസ് ലേക്ക് ഇവിടെന്ന് 302km അല്ലെ ഉള്ളു  നീ അങ്ങോട്ട്  വിട്ടോ "

" ഇല്ലെടി..... റൊമാൻസ് ഡെയ്‌ഞ്ചർ ആണ്‌..... അത് ജസ്റ്റ്‌ ഹൂക് അപ്പ്‌ ആയാലും  ലിവിങ് ടുഗെതർ ആയാലും മാര്യേജ് ആയാലും....... നമ്മുടെ ലൈഫിലേക്ക് ഒരു ഫ്രണ്ട് കടന്നു വരുന്നത് പോലെ അല്ല  ഒരു കമ്പനിയൻനോ ലവർഒ വൈഫ്ഒ കടന്ന് വരുന്നത്.... അവർക്ക് വേണ്ടി നമ്മുടെ ചില റോട്ടിൻസ്, സ്പേസ് ഒക്കെ മറ്റും  പുതിയ ഒരു ലൈഫ് സ്റ്റൈൽ തുടങ്ങും... എനിക്ക് തോന്നുന്നത് അവർ നമ്മെ വിട്ടു പോയതിന്  ശേഷം  ആ സ്‌പേസ്ഓ അവർ കൂടെ ഉണ്ടായിരുന്നപ്പോൾ ഉള്ള നമ്മുടെ ജീവിത ക്രമങ്ങൾ ഒക്കെ അതുപോലെ  അവിടെ ഉണ്ടാകും. അത്

💬 Comments

View all comments