0%

Chapter Title : കരാർ 3 [Danmee]

Author : danmee Read All Parts 818

നമ്മൾ  മാറ്റിയെടുത്തു മൂവ് ഓൺ ആകാൻ വേണ്ട ടൈം  അത് ആണ്‌ ക്രൂഷ്യൽ.... എന്നെ പോലെ ഒരാൾക്ക് അത് പണം കൊണ്ട് മറികടക്കാൻ  പറ്റുമായിരിക്കും പക്ഷെ ഒരു സാധരണകാരന്റെ അവസ്ഥ അതായിരിക്കില്ല "

" നീ എന്ന് മുതല  ഫിലോസഫി ഒക്കെ പറയാൻ തുടങ്ങിയത്.......... ഒക്കെ  നീ ഇവിടെത്തെ പോർട്ടിൽ പോയിട്ടില്ലേ യൂറോപ്പിലെ തന്നെ വലിയ പോർട്ടുകളിൾ ഒന്നാണ്. അവിടെ നമ്മുക്ക്  വലിയ  ആഡംബര കപ്പലുകൾ കാണാം വലിയ കാർഗോ ഷിപ്കൾ കാണാം..... കപ്പലുകളിൽ  യാത്ര ചെയ്യുന്നവർ  തമ്മിലെ വെത്യാസം നിനക്ക് അറിയാവുന്നത് അല്ലെ. പക്ഷെ ആ കപ്പലുകളിലെ ക്യാപ്റ്റൻമാർക്ക് വലിയ  മാറ്റം ഒന്നും കാണില്ല  അവർ ഓരോ സമയം ജോലി ചെയ്യുകയും എൻജോയ് ചെയ്യുന്നവരും ആയിരിക്കും. അതുപോലെ  ഏതൊരു സിറ്റുവേഷൻനിലും  ഹാപ്പിനെസ്സ് കണ്ടെത്താൻ നോക്കിയാൽ പ്രോബ്ലം ഒന്നും ഇല്ല "

" നീ ആണ്‌ ഇപ്പൊ ഫിലോസഫി പറയുന്നത് "

" നിന്റെ ഫിലോസഫിയും ഞാൻ പറഞ്ഞത് തന്നെ ആയിരുന്നല്ലോ  പിന്നെ നീ എങ്ങനെയ ഇത്രയും  ഡസ്പ് ആയത് "

"  നമ്മൾ  നമ്മളുടെ ആഗ്രഹം നടക്കാൻ വേണ്ടി പലതും ചെയ്യും പക്ഷെ അത് തകിടം മറിയുമ്പോൾ ആയിരിക്കും നമ്മൾ റിയാലിറ്റിയിലേക്ക് വരുന്നത് "

" ഓഹോ..... ഡാ  ഞാൻ നാളെ രാവിലെ  വിളിക്കാം അപ്പോൾ ഞാൻ പറയുന്ന  സ്ഥാലത്തേക്ക് വാ...... നമുക്ക് നിന്റെ ഈ മൂഡ് ഒക്കെ മാറ്റി എടുക്കാം "

പിന്നീടുള്ള എന്റെ ദിവസങ്ങൾ  വളരെ രസകരം ആയിരുന്നു. ഫക്ടോറിയയിൽ ഞാൻ ഡെയിലി പോകാൻ തുടങ്ങി  ഈവെനിംഗ് പോർട്ടിലും ബീച്ചിലും മഹാലഷ്മിയും എന്റെ

💬 Comments

View all comments