Chapter Title : കരാർ [Danmee]
വരുത്തിക്കാം "
" എനിക്ക് കാർത്തിയുടെ പേഴ്സണൽ നമ്പർ ഒന്ന് വേണം ഇനി നമ്മൾ മെയിൽ വഴി കമ്മ്യൂണിക്കേഷൻ നടത്തേണ്ട കാര്യം ഇല്ലല്ലോ എന്റെ നമ്പർ ഞാനും തരാം "
" ഒക്കെ...... താൻ ഫ്രഷ് ആയി വരൂ ഫുഡ് കഴിച്ചു കൊണ്ട് ബാക്കി സംസാരിക്കാം."
നന്ദന കുളിച്ചുകഴിഞ്ഞപ്പോയെക്കും കാർത്തി ഡൈനിങ്ങ് ടേബിളിൽ ഫുഡ് എല്ലാം സെറ്റ് ആക്കിയിരുന്നു.
കുളിച്ചു കഴിഞ്ഞ നന്ദന ആ മുറിയിൽ ഉണ്ടായിരുന്ന ഒരു ഗൗൺ ആയിരുന്നു ധരിച്ചിരുന്നത്.
" ഹാ വരൂ "
നന്ദന ഒരു കസേരയിൽ ഇരുന്നുകൊണ്ട് ടേബിളിൽ ഇരുന്ന ഫുഡ് ഒക്കെ ഒന്ന് നോക്കി. എന്നിട്ട് പിരികം പൊക്കി കാർത്തിയെ നോക്കി. അവൻ കഴിച്ചു നോക്ക് എന്ന് ആഗ്യം കാട്ടി.
" ഇത് എന്താ ചപ്പാത്തി ആണോ വല്ലാത്തൊരു ചേവാ.......... ബട്ട് കറി കൊള്ളാം "
" അത് ചപ്പാത്തി അല്ല ...... പിന്നെ കറിയും കൂട്ടി അത് കഴിച്ചുനോക്ക് ആ കോമ്പിനേഷൻ ആണ് ഹൈലൈറ്റ് "
" മ്മ് ഇറ്റ്സ് നൈസ് "
കഴിച്ചു കഴിഞ്ഞ് എഴുന്നേൽക്കാൻ ഒരുങ്ങിയ നന്ദനയുടെ നേർക്ക് കാർത്തി ഒരുക്കൂട്ടം പേപ്പർ നീട്ടികൊണ്ട് പറഞ്ഞു.
" വായിച്ചു നോക്കിയിട്ട് സൈൻ ചെയ്യൂ "
അതിൽ അവളോട് അവൻ പറഞ്ഞ കാര്യങ്ങൾ ഡീറ്റൈൽ ആയി എഴുതിയിട്ടുണ്ടായിരുന്നു. അവൾ അത് വായിച്ചു നോക്കിയ ശേഷം സൈൻ ചെയ്തു കാർത്തിക്ക് കൊടുത്തു അവൻ അത് ടേബിളിന്റെ ഒരറ്റത്ത് വെച്ച ശേഷം അവർ കഴിച്ച പാത്രങ്ങൾ എടുത്തുകൊണ്ടു കിച്ചനിലേക്ക് നടന്നു.
അതിന് ശേഷം നന്ദന തന്റെ റൂമിൽ എന്ത്
💬 Comments
View all comments