0%

Chapter Title : കരാർ [Danmee]

Author : danmee Read All Parts 1.3K

ചെയ്യണം എന്നറിയാതെ  ഇരിക്കുമ്പോൾ. കാർത്തി അങ്ങോട്ട് വന്നു. അവനെ കണ്ടപ്പോൾ അവൾ പറഞ്ഞു.

" ഹാ  സോറി  എന്നെ  വെയിറ്റ് ചെയ്യുക ആയിരുന്നോ..... ഞാൻ നോക്കുമ്പോൾ കാർത്തി റൂമിൽ ആയിരുന്നു. എന്നോട് റൂമിൽ കേറണ്ട എന്ന് പറഞ്ഞത് കൊണ്ടാണ് അങ്ങോട്ട് വരാതിരുന്നത്....... ആദ്യം  ആയിട്ട് ആണ്‌ ഇങ്ങനെ ഫോര്മാലിറ്റി ഒക്കെ കാണിക്കുന്ന ഒരാൾ എന്നെ വിളിക്കുന്നത്...... ബാക്കി ഉള്ള വർ എന്നെ കാണുമ്പോൾ തന്നെ എന്റെ ശരീരത്തിൽ അധികാരം കാണിക്കും "

" ഏയ്യ്  അതിനു  കുഴപ്പം ഒന്നും ഇല്ല..... എനിക്കും ചെറിയ സ്റ്റാർട്ടിങ് ട്രോബിൾ ഉണ്ട്  ആദ്യം ആയിട്ട് ആണ്‌  ഞാൻ പേ ചെയ്തു ഒരു സ്ത്രിയുമായി..............  ഒക്കെ ഒരു കാര്യം കൂടി  തന്റെ  ഇന്നലെ വരെ ഉള്ള കാര്യങ്ങൾ ഞാൻ ചോദിക്കില്ല  എന്നോട് ഞാൻ അങ്ങോട്ട് പറയാത്ത എന്റെ പേർസണൽ കാര്യങ്ങൾ ചോദിക്കാൻ പാടില്ല "

" ഒക്കെ ...... അപ്പോൾ എങ്ങനെ ആണ്‌ കാര്യങ്ങൾ  ഇവിടെ വെച്ച് ആണോ കാർത്തിയുടെ  റൂമിൽ പോണോ "

" ഇവിടെ വെച്ചു മതി "

" ഒക്കെ  ഞാൻ  ഡ്രസ്സ്‌ ചെയ്ഞ്ചുചെയ്യണോ  എനി ഫന്റാസിസ്? "

" ഏയ്യ് അതിന്റ ഒന്നും ആവിശ്യമില്ല  നമ്മൾ ചെയ്യാൻ പോകുന്ന കാര്യത്തിന്  ഡ്രെസ്സിന്റെ ആവിശ്യമേ ഇല്ലല്ലോ  പിന്നെ ഒരു കാര്യം.... ഞാൻ ചോദിക്കില്ല  എന്ന് ഇപ്പോൾ പറഞ്ഞതെ ഉള്ളു എന്നാലും ചോദിക്കുവാ...... നേരെത്തെ  താൻ തന്റെ ക്ലൈന്റ്സ്നെ പറ്റിപറഞ്ഞല്ലോ.. അത്‌ പോലെ താൻ എല്ലാവരെയും ജഡ്ജ് ചെയ്യുമോ  എന്റെ കുട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട്. ക്ലൈന്റ്സ് ബെഡിൽ എങ്ങനെ ആയിരിക്കുമെന്ന്

💬 Comments

View all comments