0%

Chapter Title : കരാർ [Danmee]

Author : danmee Read All Parts 663

ഞാൻ എന്റെ ആഗ്രഹം  വൈഫ്നോടും പറഞ്ഞിരുന്നു "

" എന്നാലും ആനുവേഴ്സറിക്ക്  മറ്റൊരു പെണ്ണുമായി കിടക്ക പങ്കിടാൻ ഏത് ഭാര്യയടാ  സമ്മതിക്കുന്നത് "

" ആദ്യം പ്ലാൻ വേറെ ആയിരുന്നടാ..... പക്ഷേ എന്റെ ഭാഗ്യം തെളിഞ്ഞത്  ഇന്നയാ....... അവൾക്ക് പീരീഡ്‌സ് സ്റ്റാർട്ട്‌ ആയി.... ആദ്യം അതിന്റ പേരിൽ കുറെ  വിഷമിച്ചു  പിന്നെ  എന്നെ  സുഗിപ്പിക്കാൻ  അവളയിട്ട് ആണ്‌ ഇവളെ  വിളിച്ചത്..... നന്ദനയുടെ  ഫീസ് ഒക്കെ അവൾ ആണ്‌ കൊടുക്കുന്നത് "

" എടാ  ഭാഗ്യവനെ  ഇങ്ങനെ ഒരു ഭാര്യയെ കിട്ടാൻ എന്താ നി ചെയ്തത്  എനിക്കും പറഞ്ഞു തടെ..... അപ്പൊ ശെരി  നിന്റെ ആഘോഷം  നടക്കട്ടെ ഞാൻ  ഇറങ്ങുന്നു "

അവനോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴും എന്റെ മനസ്സിൽ നന്ദനയുടെ  മുഖമായിരുന്നു അത്‌ എന്നെ വല്ലാതെ വേട്ടയാടി.... പെട്ടെന്ന് കണ്ടപ്പോൾ തോന്നിയ അട്രാക്ഷൻ ആണെന്ന് ഓർത്ത് അത്‌ വിട്ടെങ്കിലും പിന്നീടുള്ള  രാത്രികളിൽ അവളുടെ മുഖം എന്റെ ഉറക്കം കളഞ്ഞു... അവളെ എങ്ങനെയെങ്കിലും കോൺടാക്റ്റ് ചെയ്യണം എന്ന് വിചാരിച്ചത് അപ്പോഴാണ്... പക്ഷേ ഞാൻ അവളോട് എന്ത് പറയും.... നിന്നെ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ട്ടമായെന്നോ..... പറ്റില്ല......

എന്നോട്  ഇഷ്ട്ടം ആണെന്ന് പറഞ്ഞവരെ എല്ലാം ഓരോ കാരണം പറഞ്ഞു ഒഴിവാക്കിയ ഞാൻ  ഒരു വേശ്യയെ സ്നേഹിക്കുന്നു എന്ന് മറ്റുള്ളവർ അറിഞ്ഞാൽ....... രാജ് ഗ്രൂപ്പ്‌ന്റെ ഓണർ  ഒരു കാൾഗേൾ മായി ഇഷ്ട്ടത്തിൽ ആണെന്ന് മീഡിയ അറിഞ്ഞാൽ............. ഇനി അതൊക്കെ  പോട്ടേ  ഞാൻ ഇത് പറയുമ്പോൾ  നന്ദനയുടെ  പ്രതികരണം  എന്തായിരിക്കും അവൾ എന്നെ നിരസിച്ചാൽ അതിൽപരം നാണക്കേട് വേറെ ഉണ്ടോ...... എന്റെ മനസിനെ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ നോക്കി. പക്ഷേ നടന്നില്ല.

പണ്ട് എനിക്ക് പ്രണയം  തോന്നിയ പെൺകുട്ടികൾ എന്റെ ബെഡിൽ എത്തിയ ശേഷം അവരോട് എനിക്ക് ഉണ്ടായ പ്രേമം പറന്നു പോയ സംഭവങ്ങൾ ഞാൻ ഓർത്തു. അത്‌ പോലെ ഇവളെയും  മറക്കും  എന്ന് വിചാരിച് ആണ്‌ ഞാൻ നന്ദനയെ കോൺടാക്റ്റ് ചെയ്യുന്നത്. പക്ഷേ അവൾ  എന്റെ വീടിന്റെ ഗേറ്റ് കടന്നു വരുന്നത്  കണ്ടപ്പോൾ ഒരു ദിവസം  ഉപയോഗിച്ചു കളയാൻ എനിക്ക് തോന്നിയില്ല. അവളെ

💬 Comments

View all comments