0%

Chapter Title : കരാർ [Danmee]

Author : danmee Read All Parts 664

ഇനി മറ്റാർക്കും കൊടുക്കാതെ എന്റെതാക്കി മാറ്റാൻ ഞാൻ ഒരു ഐഡിയ പ്രേയോഗിച്ചത് ആണ്‌.  ഒരു പക്ഷേ മറ്റേത് പെൺകുട്ടിയെ കല്യാണം കഴിച്ചാലും അവരോട് ഞാൻ ചെയ്യാൻ പോകുന്ന കാര്യം ഞാൻ അവളോട് ഒരു കരാര് പോലെ അവതരിപ്പിച്ചു.

അതിൽ അവൾ വീണു. പക്ഷേ അവളും ആയി കഴിഞ്ഞ  ഓരോ ദിവസവും ഞാൻ സന്തോഷവൻ ആയിരുന്നു. അവളോട് എന്റെ ഇഷ്ടം കൂടിയത് അല്ലാതെ കുറഞ്ഞില്ല. ആദ്യ എഗ്രിമെന്റ് കഴിഞ്ഞു അവൾ എന്നെ വിട്ടു പോകുക ആണെങ്കിൽ  അവളെ  പ്രപ്പോസ് ചെയ്തു ഒരു ശ്രെമം കൂടി നടത്തം എന്ന് ഞാൻ  തീരുമാനിച്ചു.... ഇനി ഇപ്പോൾ ആര് എന്ത് വിചാരിച്ചാലും കുഴപ്പമില്ല  അവൾ  സമ്മതിക്കുമെകിൽ അവൾ ആണ്‌ ഇനി എന്റെ ഭാര്യ.

" ഹലോ മച്ചാനെ  എവിടെ ആണ്‌ ഇത്...... ഈ ലോകത്ത് ഒന്നും ഇല്ലേ "

വൈശാഖ് തോളിൽ തട്ടി വിളിച്ചപ്പോൾ ആണ്‌ ഞാൻ ഓർമകളിൽ നിന്നും തിരിച്ചു വന്നത്.

" ഞാൻ ഇത് എടുക്കാം "

എന്റെ കയ്യിൽ ഉണ്ടായിരുന്ന മോതിരം ഉയർത്തി കൊണ്ട് ഞാൻ പറഞ്ഞു.

സ്റ്റാഫ്‌ എന്റെ കയ്യിൽ നിന്നും അത്‌ വാങ്ങിയപ്പോൾ. വൈശാഖ് എന്റെ ചെവിയിൽ ചോദിച്ചു.

" ആരാ  ആള് ......... "

"  ഏത് ആള്  "

"മ്മ്മ്മ്മ്  എനിക്ക് മനസിലായി....... കൂടുതൽ ചോദിച്ചു  ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല..... എന്തായാലും നി കല്യാണത്തിന് വിളിക്കുമല്ലോ "

ഞാൻ  ആ  മോതിരം  വാങ്ങി വണ്ടിയിൽ കേറുമ്പോൾ എനിക്ക് അത്രയും  പെട്ടെന്ന് നന്ദനയെ കാണണം  എന്ന് തോന്നി. ഞാൻ  വണ്ടി എന്റെ വീട്ടിലേക്ക് വിട്ടു.

വീടിന്റെ ഗേറ്റ് തുറന്നപ്പോൾ പോർച്ചിൽ ഒരു കാർ കിടക്കുന്നത് ഞാൻ ശ്രെദ്ധിച്ചു. ഞാൻകാറിൽ നിന്നും ഇറങ്ങി. വീടിന്റെ ഡോർ തുറന്ന് കിടക്കുക ആണ്.  അകത്ത് കയറിയ ഞാൻ കണ്ടത്  ഞെട്ടിക്കുന്ന കാഴ്ച്ച ആയിരുന്നു.
പരസ്പരം കെട്ടിപിടിച്ചു ചുംബിക്കുന്ന  നന്ദനയും  ജോൺനും. എന്റെ തൊണ്ട വരാളുന്നത് പോലെ തോന്നി.  എനിക്ക് വല്ലാതെ  ദേഷ്യം വന്നു. ഞാൻ കതകിൽ  ആഞ്അടിച്ചു. ജോൺഉം നന്ദനയും  വേർപിരിഞ്ഞു.  എന്നെ കണ്ട ജോൺ  ഒരു കൂസലും ഇല്ലാതെ എന്റെ

💬 Comments

View all comments