Chapter Title : കരാർ [Danmee]
അടുത്തേക്ക് വന്നു പറഞ്ഞു.
" നീ അന്ന് ഇവളെ കുറിച്ച് ചോദിച്ചപ്പോയോ എനിക്ക് മനസിലായതാ നീ ഇവളെ പോക്കും എന്ന് "
ഞാൻ എന്റെ പല്ല് ഞെരിച്ചു. ദേഷ്യം ഉള്ളിൽ ഒതുക്കി ഞാൻ ചോദിച്ചു.
" നീ എന്താ ഇവിടെ "
" ഡാ നിന്നെ കണ്ടിട്ട് എത്ര നാൾ ആയി.... ക്ലബ്ബിലും കാണാറില്ല.... അനേഷിച്ചപ്പോൾ നീ നാട്ടിൽ തന്നെ ഉണ്ട് എന്ന് അറിഞ്ഞു..... ഒരു കാര്യം പറയാൻ ഉണ്ട്...... ഞാൻ നിന്റെ ഓഫീസിൽ വിളിച്ചിരുന്നു.. നീ അവിടെ ഇല്ല എന്ന് പറഞ്ഞു ..... വീട്ടിൽ കാണും എന്ന് വിചാരിച്ച ഇങ്ങോട്ട് വന്നത്..... നിന്റെ ഫോൺ എവിടെ ഞാൻ കുറെ വിളിച്ചു "
ജ്യൂവലറിയിൽ കയറുമ്പോൾ ഫോൺ വണ്ടിയിൽ ആയിരുന്നു ഏത് കയിഞ്ഞ് ഞാൻ ഏത് നോക്കിയതും ഇല്ല.
" ഡാ ഞാൻ ഇത്തിരി തിരക്കിൽ ആണ് വൈകിട്ടു ഞാൻ ക്ലബ്ബിൽ വരും....... നീ ഇപ്പോൾ പോ "
ഞാൻ ഏത് പറഞ്ഞപ്പോൾ അന്ന് ഞാൻ അവന്റെ വീട്ടിൽ വെച്ചു ചെയ്തത് പോലെ എന്റെ തോളിൽ തട്ടി വല്ലത്തൊരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു
"എൻജോയ് മാൻ "
അതും പറഞ്ഞ് നന്ദനയെ അവൻ ഒന്ന് ഒന്ന് നോക്കിയിട്ട് അവിടെ നിന്നും പോയി. അവൻ ഗേറ്റ് കടന്നപ്പോൾ ഞാൻ നന്ദനയുടെ നേരെ തിരിഞ്ഞു.
"എന്റെ എഗ്രിമെന്റ്ൽ ഉണ്ടായിരുന്ന ഒരു കാര്യം മാണ് നീ ഇപ്പോൾ തെറ്റിച്ചിരിക്കുന്നത്..... ഇപ്പോൾ ഇറങ്ങി കൊണം എന്റെ വീട്ടിൽ നിന്ന് "
" കാർത്തി...... ഐ ക്യാൻ എസ്‌പ്ലൈൻ "
" എഗ്രിമെന്റ് സമയത്ത് മറ്റാരും ആയി റിലേഷൻ പാടില്ല ഇത് എഗ്രിമെന്റൽ ഉണ്ടായിരുന്നില്ലേ............ എന്റെ കാർഡ്, കാറിന്റെ കീ ഇത് രണ്ടും ഇവിടെ വെച്ച് ബാക്കി നിന്റേത് ആയി ഇവിടെ ഉണ്ടായിരുന്നത് എല്ലാം എടുത്തോ "
നന്ദന എന്തോ പറയാൻ ഒരുങ്ങി എങ്കിലും. കാർത്തി മുഖം തിരിച്ചപ്പോൾ അവൾ മുകളിൽ പോയി അവളുടെ ബാഗും മറ്റുമായി വന്നു. കാർത്തി ഒന്ന് തിരിച്ചു വിളിച്ചിരുന്നെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ചു. കാർത്തിയുടെ മനസിലും അവളെ തിരിച്ചു
💬 Comments
View all comments