0%

Chapter Title : കരാർ [Danmee]

Author : danmee Read All Parts 666

വിളക്കണം  എന്നുണ്ടായിരുന്നെങ്കിക്കും അപ്പോഴത്തെ ദേഷ്യത്തിൽ അവൻ അവളുടെ മുഖത്തു നോക്കിയില്ല.

അവൾ വീട്ടിനു പുറത്ത് ഇറങ്ങിയപ്പോൾ അവൻ വാതിൽ  വലിച്ചാടച്ചു. എന്നിട്ട് പോക്കറ്റിൽ ഇരുന്ന മോതിരം എങ്ങോട്ട് എന്നില്ലാതെ വലിച്ചെറിഞ്ഞു.  മോതിരത്തിന്റെ ടപ്പ പൊട്ടി ചിതറി. മോതിരം എങ്ങോട്ടോ തെറിച്ചു പോയി.

💬 Comments

View all comments