Chapter Title : കരാർ [Danmee]
അകത്ത് പോയി ഒരു ഗ്ലാസിൽ വെള്ളവുമായി വന്നു.
നന്ദന അതുവാങ്ങി ഒരു കുടിച്ച ശേഷം ചോദിച്ചു.
" എന്റെ ഡ്രസ്സ് എങ്ങനെ ഉണ്ട്..... കുഴപ്പം ഒന്നും ഇല്ലല്ലോ "
" ഏയ്യ് എന്ത് കുഴപ്പം...... ഇറ്റ്സ് നൈസ് "
" അതല്ല സാധാരണ എന്നെ വിളിക്കുന്നവർ.. ഇടുന്ന വസ്ത്രവും അഭരണങ്ങളും ഒക്കെ തന്നുവിടുകയോ... അല്ലെങ്കിൽ അവരുടെ ഇഷ്ട്ടങ്ങൾ എന്നെ അറിയിക്കുകയോ ചെയ്യും... താങ്കൾ അങ്ങനെ ഒന്നും പറഞ്ഞില്ല.... പിന്നെ നമ്മൾ തമ്മിൽ അധികം പരിചയപെട്ടതും ഇല്ല അതാ ഞാൻ ചോദിച്ചത് "
" എന്റെ പേര് കാർത്തിക്ക് എന്നാണ്..... നന്ദന എന്നെ കാർത്തി എന്ന് വിളിച്ചോളൂ....... എന്റെ ഒരു ഫ്രണ്ട് തന്റെ ക്ലൈന്റ് ആണ് അവൻ പറഞ്ഞാണ് തന്നെ കുറിച്ച് അറിഞ്ഞത്... പിന്നെ തന്റെ മെയിൽ ഐഡി തന്നതും അവനാണ് "
" ഓഹ്...... ഇത് കാർത്തിയുടെ സ്വന്തം വീട് ആണോ?.... ഞാൻ ഒന്ന് ചുറ്റി കണ്ടിട്ട് വരട്ടെ? "
" അതിനെക്കെ ഇനിയും സമയം ഉണ്ട്....... ഞാൻ വിഷയത്തിലേക്ക് കടക്കാം........... മാര്യേജ്നെ കുറിച്ച് നന്ദനയുടെ അഭിപ്രായം എന്താ?"
" മാര്യേജ്!!!!!!! ഹ്......... ലൈസൻസ് ടു ഫക്ക്...... മേക്കിങ് കിഡ്സ്?"
" ഹ ഹ....... ലൈസൻസ് ടു ഫക്ക്....... നോ ഇട്ട്സ് അൺലിമിറ്റഡ് സെക്സ്........ ഒക്കെ ...... കുറച്ച് കാര്യങ്ങൾ നേരിട്ട് സംസാരിക്കാൻ ആണ് തന്നോട് ഇന്ന് വരാൻ പറഞ്ഞത്........... വായിൽ സ്വർണ കരണ്ടിയും ആയി ജനിച്ചവൻ എന്നെക്കെ കേട്ടിട്ടില്ലേ.... എന്റെ കുട്ടികാലം ഏകദേശം അതുപോലെ തന്നെ ആയിരുന്നു...... സ്ത്രീകളോട് എനിക്ക് കുട്ടിക്കാലത്തു നല്ല വെറുപ്പ് ആയിരുന്നു....
💬 Comments
View all comments