Chapter Title : കരാർ [Danmee]
ആയിരുന്നു ലക്ഷ്യം...... ഞാൻ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മറി...... പിന്നീട് അടുത്ത സുഹൃത്തുക്കൾ എല്ലാം കല്ല്യാണം കഴിച്ചു സെറ്റിലയപ്പോളാണ് വീണ്ടും ഒരു കുട്ടിനെ പറ്റി ചിന്തിച്ചത്.... രണ്ടുമൂന്നുപേരുമായി ലിവിങ് റിലേഷൻ ഉണ്ടായിരുന്നു..... അടുത്ത് അറിഞ്ഞപ്പോൾ അവരെല്ലാം അവരുടെ കരിയർഇൽ വലിയ ലക്ഷ്യങ്ങൾ ഉള്ളവർ ആയിരുന്നു.... ഞാൻ അവരെ കല്യാണം കഴിച്ചു വെറുതെ അവരുടെ കരിയർ സ്പോയിൽ ചെയ്യണ്ട എന്ന് വിചാരിച്ചു ഞാൻ അതിൽ നിന്നും പിന്മാറി...... സമത്വം വും സ്ത്രീ ശക്തികരണത്തെകുറിച്ചും ഒരുപാട് സ്ഥാലത് ഞാൻ സംസാരിച്ചിട്ടുണ്ട്..... പക്ഷേ എനിക്ക് അറിയാം 'ഡീപ് ഇൻസൈഡ് ഐ ആം എ മെയിൽഷോവനിസ്റ്റ് '"
" ഇതൊക്ക എന്തിനാ എന്നോട് പറയുന്നത് "
" നന്ദന....... സെക്സ് എനിക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യം ആണ്...... ഞാൻ എവിടെ എങ്കിലും ട്രിപ്പ് പോകുമ്പോൾ അപ്പോൾ ഞാൻ ഡേറ്റ് ചെയ്യുന്നതോ അല്ലെങ്കിൽ പരിജയമുള്ളതോ അതും അല്ലെങ്കിൽ വേശ്യകളെയും ഞാൻ കൂടെ കൂട്ടാറുണ്ട് അവരിൽ നിന്നും പലപ്പോഴും ചതിയും പറ്റാറുണ്ട്..... അപ്പോഴാണ് വീണ്ടും മാര്യേജ്നെ കുറിച്ച് ആലോചിക്കുന്നത്..... ഞാൻ പറഞ്ഞല്ലോ.... ഞാൻ കാരണം ആരുടെയും ലൈഫ് തകരുന്നത് എനിക്ക് ഇഷ്ട്ടം അല്ല.... എന്റെ കാര്യങ്ങൾ നോക്കാനും പിന്നെ സെക്സ് ചെയ്യാനും എന്റെ മക്കളെ പ്രസവിക്കാനും വേണ്ടി ഒരാളുടെ സ്വാപ്നകൾ തകർത്ത് എന്റെ കൂടെ നിർത്തുന്നതിനു എനിക്ക് താല്പര്യം ഇല്ല..... എനിക്ക് എന്നെ കുറിച്ച് നല്ലതു പോലെ അറിയാം......... എനിക്ക് സെക്സ് ചെയ്യാനും എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാനും ഒരാളെ ആവിശ്യമുണ്ട് തനിക്ക് അതിന് താല്പര്യമുണ്ടോ "
" എന്താ എനിക്ക് മനസിലായില്ല "
" ഞാൻ ഇനി അങ്ങോട്ട് നല്ല തിരക്ക് ആയിരിക്കും അതിനിടക്ക് ഒരു പെണ്ണിന്റെ പിറകെ നടക്കാൻ സമയമില്ല.... സ്റ്റിരമായി ഒരു പെണ്ണിനെ കിട്ടാൻ മാര്യേജ് ആണ് ഒരു വഴി പക്ഷേ എനിക്ക് അതിന് താല്പര്യം ഇല്ല.... അഥവാ മാര്യേജ് കഴിഞ്ഞ് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ കോമ്പാൻസെഷൻ എന്ന പേരിൽ നല്ലൊരു ഭാഗം സ്വത്തും നഷ്ടമാകും വെറുതെ എന്തിനാ റിസ്ക് എടുക്കുന്നത്...... നന്ദന ഞാൻ തന്നെ കുറിച്ച് അനേഷിച്ചു താൻ വിശ്വസിക്കാൻ
💬 Comments
View all comments