0%

Chapter Title : കരാർ [Danmee]

Author : danmee Read All Parts 651

ഒന്ന് ആലോചിക്കട്ടെ  "

" രണ്ടാഴ്ച സമയം ഉണ്ട് താൻ  നല്ലതുപോലെ  ആലോചിച്ചോളൂ "

ആ  വലിയ വീട്ടിൽ നിന്നും  ഇറങ്ങുമ്പോൾ നന്ദന  ഘടമായ ചിന്തയിൽ ആയിരുന്നു.  ഒരു രാത്രി അല്ലെങ്കിൽ  ചെറിയ ട്രിപ്പുകൾ  വല്ലപ്പോഴും പാർട്ടികളിലും താൻ ക്ഷണിക്കപ്പെട്ടിട്ടുണ്ട്.  എന്തായാലും  കയ്യിൽ കുറച്ച് ക്യാഷ് വരുന്നത് അല്ലെ രണ്ടുമാസം  കാർത്തിയുടെ കൂടെ കൂടാം  ബാക്കി അതുകഴിഞ്ഞു  നോക്കാം എന്ന് അവൾ തീരുമാനിച്ചു

രണ്ട് ആഴ്ച കഴിഞ്ഞ്

ഓഫീസിൽ  ഇരിക്കുമ്പോഴാണ് തന്റെ പേഴ്സണൽ  മെയിലിലേക്ക് ഒരു മെയിൽ വന്നത് കാർത്തിയുടെ ശ്രെദ്ധയിൽ പെടുന്നത്. അവൻ അത്‌ തുറന്നു നോക്കി. നന്ദനയുടെ  മെഡിക്കൽ റിസൾട്ട്‌ ആയിരുന്നു അതിനുള്ളിൽ. എല്ലാം നോക്കി വെരിഫൈ ചെയ്തിട്ട് കാർത്തി അവൾക്ക്  തിരിച്ചു മെയിൽ അയച്ചു.

" ഓക്കേ...... അപ്പോൾ ഇന്ന് തന്നെ ജോയിൻ ചെയ്യുക അല്ലെ "

അന്ന് വൈകിട്ട് നന്ദനയെ പിക്ക്ചെയ്ത  കാർത്തിക്ക് നഗരത്തിലെ  ഒരു വലിയ ഷോപ്പിംഗ് മാളിന് മുന്നിൽ വണ്ടി നിർത്തി. അവന്റെ ക്രെഡിറ്റ്‌ കാർഡ് അവൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു.

"  ആവിശ്യം മുള്ളത് എന്താണെന്നുവെച്ചാൽ വാങ്ങിക്കോളൂ "

അവൾ അത്‌ വാങ്ങിക്കൊണ്ടു ചോദിച്ചു.

" നിങ്ങൾക്ക്  വേണമെങ്കിൽ  മറ്റൊരു

പെണ്ണിനെ ഈസി ആയി കിട്ടും  എന്ത് കൊണ്ടാണ്  എന്നെ  തിരഞ്ഞെടുത്തത് "

" എനിക്ക് വേണ്ടത് എന്താണെന്ന് ഞാൻ പറഞ്ഞല്ലോ  സാധരണ  ഒരു പെണ്ണിനെ ചിലവിന് കൊടുത്ത് വീട്ടിൽ ഇരുത്തുന്നതിനെ കൾ നല്ല ആണ്‌ ശരീരം  വിട്ടു ജീവിക്കുന്ന നിന്നെ എന്റെ വീട്ടിൽ ഇരുത്തുന്നത്....... നീ നിന്റെ പ്രേശ്നങ്ങൾ ക്ലൈന്റ് നെ അറിയാക്കാറുണ്ടോ? എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ അത്‌ മനസ്സിൽ വെച്ചു ക്ലൈന്റ്ന്റെ സുഖമോ  അല്ലെങ്കിൽ അവരുടെ പ്രീതിപിടിച്ച് പറ്റലോ അല്ലെ നിങ്ങളുടെ  മുഖ്യ ലക്ഷ്യം "

" എന്തെക്കെ പറഞ്ഞാലും  ഞാനും ഒരു പെണ്ണാണ്  പെണ്ണുങ്ങളെ ഇത്ര തരാം തഴ്ത്തി എന്നോട് സംസാരിക്കരുത്....... ചിലപ്പോൾ ക്ലൈന്റ് നല്ല വേദന അനുഭവിക്കേണ്ടി വരും "

" ഞാൻ ഓപ്പൺ ആയി സംസാരിച്ചേനെ ഉള്ളു..... എന്നെ കുറിച്ച്  തനിക്ക് ഒരു ധാരണ  കിട്ടുമല്ലോ.... അപ്പോഴല്ലേ എന്നെ എങ്ങനെ

💬 Comments

View all comments