Chapter Title : കരാർ [Danmee]
സന്തോഷിപ്പിക്കണം എന്ന് നിനക്ക് ഒരു ഐഡിയ കിട്ടു "
നന്ദന അവനെ ഒന്ന് നോക്കി എന്നിട്ട് കാറിന്റെ ഡോർ തുറന്ന് മാളിനുള്ളിലേക്ക് കയറി.
കുറെ വൈകി ആണ് നന്ദന ഷോപ്പിംഗ് കഴിഞ്ഞു തിരിച്ചു വന്നത്. കാർത്തി കത്തിരുന്നു മുഷിഞ്ഞിട്ടുണ്ടായിരുന്നു. അവൾ കാറിന്റെ പിന്നിലെ ഡോർ തുറന്ന് കയ്യിലുണ്ടായിരുന്ന സാധനങ്ങൾ പിൻ സീറ്റിൽ ഇട്ടുകൊണ്ട് ഡോർ അടച്ചു മുന്നിലെ ഡോർ തുറന്നു മുൻസീറ്റിൽ ഇരുന്നു.
" ഞാൻ എന്റെ ലൈഫിൽ ആർക്ക് വേണ്ടിയും ഇത്ര കത്തിരുന്നിട്ടില്ല "
" കുറച്ചെങ്കിലും കഷ്ട്ടപെട്ടാലേ മധുരം ലഭിക്കു "
കാർത്തി ചിരിച്ചു കൊണ്ട് തന്നെ വണ്ടി മുന്നോട്ട് എടുത്തു. കായൽ കരയിലെ തന്റെ വലിയ ബംഗ്ലാവിന്റെ ഗേറ്റ്ന് മുന്നിൽ അവൻ വണ്ടി നിർത്തി ഡാഷ് ഇൽ ഉണ്ടായിരുന്ന റിമോർട്ട് എടുത്ത് അതിലേ ബട്ടണിൽ അമർത്തിയപ്പോൾ ആ ഗേറ്റ് ഇരുവശത്തെക്കും തുറന്നു. കാർ പോർച്ചിൽ വണ്ടി നിർത്തി അവർ വീടിനുള്ളിലേക്ക് കയറി.
" ഞാൻ അന്ന് വന്നപ്പോൾ ഇവിടെ വേറെ ആരെയും കണ്ടില്ല...... ഇന്നും ഒരു സെക്യൂരിറ്റിയെ പോലും കണ്ടില്ല "
" എനിക്ക് തനിച്ചു ജീവിക്കാൻ ആണ് ഇഷ്ടം..... എന്റെ സ്‌പൈസിൽ കടന്നുവരൻ ഞാൻ ആരെയും അനുവദിക്കാറില്ല.... പിന്നെ ഇത്രയും സെക്യൂരിറ്റിസിസ്റ്റംസ് ഉള്ളപ്പോൾ സെക്യൂരിറ്റിടെ ആവിശ്യം ഇല്ലല്ലോ... എന്റെ ഫുഡ് ഞാൻ തന്നെ ആണ് കുക്ക് ചെയ്യുന്നത്..... കിച്ചനും എന്റെ റൂമും ഞാൻ തന്നെ ആണ് ക്ലീൻ ചെയ്യുന്നത്..... ബാക്കി സ്ഥാലങ്ങൾ ക്ലീൻ ചെയ്യാൻ ആഴ്ചയിൽ ഒരിക്കൽ ആളുകൾ വരും..... തന്റെ സഹായത്തിന് ഒരാളെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്... നാളെ വരും.... പിന്നെ താൻ എങ്ങനെ ആണ് സ്വയം കുക്ക് ചെയ്യുമോ അതോ കുക്കിനെ വെക്കണോ "
" ഞാൻ അത്യാവിശ്യം കുക്ക് ചെയ്യും ......... വേണമെങ്കിൽ പറയാം "
" അഹ് എന്ത് ആവിശ്യം ഉണ്ടെങ്കിലും ചോദിക്കാൻ മടിക്കേണ്ട........ തനിക്ക് വീട് ചുറ്റികണണം എന്നല്ലേ പറഞ്ഞത് ...... ടേക്ക് യുവർ ടൈം...... പിന്നെ മുകളിൽ രണ്ടാമത്തേത് ആണ് തന്റെ മുറി ആദ്യത്തെ മുറി എന്റേതാണ് അതിനുള്ളിൽ തൽക്കാലം കേറണ്ട "
" ഒക്കെ
💬 Comments
View all comments