0%

Chapter Title : ?കരിനാഗം 3 [ചാണക്യൻ]

Author : Kambikathakal Read All Parts 295

കലശലായ ദേഷ്യം വരുമ്പോ കണ്ണുകൾ അങ്ങനെ മാറും.........പിന്നെ കുറച്ചു കഴിഞ്ഞു ശരിയാവും"

നിസാരമട്ടിൽ അവനത് പറഞ്ഞു തീർത്തു.

എങ്കിലും അല്പം ഭയം അവളിൽ അവശേഷിച്ചിരുന്നു.

മറുത്തെന്തെങ്കിലും പറയുന്നതിന് മുന്നേ വാടിയ ചെമ്പിൻ തണ്ട് പോലെ അവൾ അവന്റെ കൈകളിലേക്ക് കുഴഞ്ഞു വീണു.

കരഞ്ഞു കലങ്ങിയ ആ മിഴികൾ കൂമ്പിയടഞ്ഞു.

അവളെ കയ്യിൽ പതിയെ കോരിയെടുത്തുകൊണ്ട് മഹി റൂം വിട്ടു വെളിയിലേക്കിറങ്ങി.

പുറത്ത് നിന്നും കേൾക്കുന്ന ഒച്ചപ്പാടുകൾ അടഞ്ഞ വാതിലിനിപ്പുറത്തു നിന്നും സിന്ധൂരിയെ അസ്വസ്ഥയാക്കി.

എങ്കിലും മഹാദേവ് വരുമെന്ന പ്രതീക്ഷയിൽ ഒരുൾപ്രേരണയോടെ അവൾ തന്റെ വസ്ത്രങ്ങളും മറ്റും ഒരു ബാഗിൽ കുത്തി നിറച്ചു കൊണ്ടിരുന്നു.

പെട്ടെന്ന് വാതിലിൽ ആരോ മുട്ടുന്നത് കേട്ട് അവൾ ഭയന്നു.

എങ്കിലും ധൈര്യം സംഭരിച്ചു അവൾ വാതിൽ തുറന്നു.

മുന്നിൽ ഒരു കൊച്ചു പെൺകുട്ടിയെ കൈകളിൽ കോരിയെടുത്ത് നിൽക്കുന്ന മഹിയെ കണ്ടതും അവൾ അവനായി വഴി മാറി കൊടുത്തു.

ധൃതിയിൽ ഉള്ളിലേക്ക് കയറിയ അവൻ അവിടെയുള്ള കട്ടിലിൽ അവളെ കിടത്തി.

അങ്ങനെ കിടത്തുന്നതിനിടയിൽ അവളുടെ മേൽവസ്ത്രം മുകളിലേക്ക് അല്പം നീങ്ങി.

അതിലൂടെ വെളിവായ അങ്കിതയുടെ അണിവയറിന്റെ നേർത്ത കീറലും അതിന്റെ മധ്യത്തിൽ ആരെയും വശ്യതയിലാഴ്ത്തുന്ന പൊക്കിൾ ചുഴിയിലുമായിരുന്നു സിന്ധൂരിയുടെ കണ്ണുകൾ പതിഞ്ഞത്.

അവൾ വേഗം വന്ന് അത്‌ ശരിയാക്കിയിട്ടു.

വെറുതെയല്ല ആ മാർവാടി ഇവൾക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കിയതെന്ന് അവൾക്ക്
മനസിലായി.

"സിന്ധൂരി അങ്കിതയ്ക്ക് തീരെ വയ്യ........നല്ല ക്ഷീണമുണ്ട്........
എന്തേലും അവൾക്ക് കൊടുക്ക് അവളൊന്നും കഴിച്ചിട്ടില്ലെന്ന തോന്നുന്നേ"

മഹി വെപ്രാളത്തോടെ പറഞ്ഞു.

സിന്ധൂരി വേഗം തന്നെ റൂമിലുണ്ടായിരുന്ന മിനറൽ വാട്ടറിന്റെ കുപ്പിയെടുത് അടപ്പ് തുറന്നു

💬 Comments

View all comments