Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 2 [കാലി]
ആയിരുന്നുവെങ്കിൽ അവർ ചോദിക്കുന്നതിന്റെ ഇരട്ടി കൊടുത്തേനെ ഞങ്ങളുടെ ആദി........ അല്ലെങ്കിൽ ഇവളോട് ചോദിക്ക് 5 വർഷമായി ഇവൾ ഞങ്ങളുടെ കൂടെ ഗീതുവിനെ നോക്കി ഉറച്ച ശബ്ദത്തോടെ കൈച്ചൂടി കൊണ്ട് പറഞ്ഞു
അതിന് ഉത്തരം എന്നോണം ഗീതു തലകുനിച്ചു നിന്നു
ലക്ഷ്മി...... മോൾക്ക് അറിയാമോ കൂടെ നിൽക്കുന്നവർക്ക് വേണ്ടി സ്വന്തം ജീവൻ പോലും കൊടുക്കാൻ മടിയില്ലാത്തവൻ ആണ് ഞങ്ങളുടെ ആദി അത്രക്ക് പാവമാണ് ഞങ്ങളുടെ കൊച്ച് മറിയാമ്മ അറിയാതെ വിതുമ്പി പോയി
(അത് കണ്ടപ്പോൾ ലച്ചുവിന്റെ മനസ്സിൽ ഒരു അലിവ് ഉണ്ടായി എന്ന് പ്രതേകം പറയണ്ട കാര്യം ഇല്ലാലോ ! )
"ഇപ്പോഴുത്തെ ഈ സാഹചര്യത്തിൽ താൻ എങ്ങനെ അവരെ സമാധാനിപ്പിക്കും എന്ന് ഓർത്ത് ലച്ചു ദയനീയമായി അവരെ നോക്കി നിന്ന് "
പക്ഷെ കൂടെ നിന്ന് അവന്മാർ ഞങ്ങളെ ചതിച്ചിട്ടുണ്ടങ്ങേല് അതിനു ഉള്ള മറുപടി ഞങ്ങളുടെ ആദി കൊടുത്തിരിക്കും അത് എനിക്ക് ഉറപ്പാ ഒന്ന് ആലോചിക്കും പോലെ മറിയാമ്മ തറപ്പിച്ചു പറഞ്ഞു. അവരെ നോക്കി പുഞ്ചിരിച്ചു " ആ ചിരിയിൽ നിന്നും അതിന്റെ ഉത്തരം ലച്ചുവിന് വായിച്ചെടുക്കാൻ സാധിച്ചിരുന്നു അതോടെ ലച്ചുവിന്റെ മനസ്സിൽ ഭയം ഇരട്ടിച്ചു അത് അവളുടെ മുഖത്തും കാണാമായിരുന്നു "
പിന്നെ നിങ്ങളുടെ കാര്യം അത് ഒരു തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചു പോയതാണ് "ഇവളുടെ എല്ലാ കാര്യങ്ങളും അറിയുന്ന ഞങ്ങളിൽ നിന്ന് ഒരിക്കലും ഇങ്ങനെ ഒരു നടപടി ഉണ്ടാകാൻ പാടില്ലായിരുന്നു ബട്ട് സംഭവിച്ചുപോയി മറിയാമ്മ ഗീതുവിനെ നോക്കി സങ്കടപ്പെട്ടു
"എന്തായാലും കർത്താവ് എല്ലാം നേരെയാക്കി ആത്മഗതം "
(അതിന് ഗീതു ഒരു ചിരി അവർക്ക്
💬 Comments
View all comments