0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 2 [കാലി]

Author : Kambikathakal Read All Parts 223

സമ്മാനായി നൽകി കൊണ്ട് സാരമില്ല എന്ന മട്ടിൽ നിന്നു )
പിന്നെ ഒരു കണക്കിന് നീ തന്നെ അല്ലേ ഇതെല്ലാം വരുത്തി വച്ചത് ലക്ഷ്മി അവർ അൽപ്പം നീരസത്തോടെ ചോദിച്ചു?

അവൾ അത്ഭുതത്തോടെ അവരെ നോക്കി "ഞാനോ"........... സ്വായം അറിയാതെ അവളുടെ നാവ് ചലിച്ചു

അതേ 'നീ തന്നെ' നീ എന്തിനാണ് മാനേജറെയും G.M. ആയാ എന്നെയും കാണാതെ! എന്തുകൊണ്ട് ഫ്‌ളോർ മാനേജർറായ മനോജിന്റെ കൈയിൽ അപ്പോയിമെന്റെ ലെറ്റർ ഏൽപ്പിച്ചു ജോയിൻ ചെയ്തു? 'മറിയാമ്മ ലക്ഷ്മിയെ ഒന്ന് നോക്കി '

അത്....... പിന്നെ........ ഞാൻ......... ലക്ഷ്‌മി ഒന്ന് വിക്കികൊണ്ട് ഗീതുവിനെ നോക്കി.

അതിനു കാരണം ഞാൻ ആണ് മാഡം ഗീതു മറിയാമ്മയെ നോക്കി പറഞ്ഞു
സാറും മാഡവും മീറ്റിങ്ങിൽ അയൊതൊകൊണ്ട് ആണ് ഞാൻ അങ്ങനെ ചെയ്തത് പിന്നെ ആദ്യ ദിവസം തന്നെ സിറിന്റെയും മാഡത്തിന്റെയും വായിൽ നിന്ന് 'ചിത്ത ' കേൾപ്പിക്കേണ്ട എന്നു കരുതി ചെയ്തതാണ് ഇങ്ങനെ ഒക്കെ അയി തീരുമെന്ന് കരുതിയില്ല സോറി മാഡം..... ഗീതു പറഞ്ഞു കൊണ്ട് തല കുനിച്ചു.

ഒരേ മണ്ടത്തരങ്ങൾ കാണിച്ചു വച്ചിട്ട് "ഹും"
എന്തായാലും കഴിഞ്ഞാത് കഴിഞ്ഞു "ഇന്നലെ നടന്ന കാര്യങ്ങൾ മുഴുവൻ ഞങ്ങൾ തിരക്കി മനസിലാക്കി"
ലക്ഷ്മി നാളെ മുതൽ ജോലിക്ക് വരണമെന്ന് ആണ് എന്റെ ആഗ്രഹം ഇത് ഒരു നിസാര തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചു പോയതല്ലേ മോള് അത് അങ്ങ് മറന്നേക്കൂ.

ഇത്‌ വരെ നമ്മുടെ സ്ഥാപനത്തിൽ നിന്ന് തെറ്റ് ചെയ്യാത്തവർ പുറത്ത് പോയിട്ടില്ല അതുകൊണ്ട് തന്നെ ലക്ഷ്മി നാളെ മുതൽ വരണം അല്ലങ്കിൽ ഞങ്ങൾക്ക് അത്

💬 Comments

View all comments