0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 2 [കാലി]

Author : Kambikathakal Read All Parts 227

പിടിച്ചു കൊണ്ട് പറഞ്ഞു ചിരിച്ചു
(അതിനു ശേഷം അവർ ഇരുവരും ചായയുമായി ഉമ്മറത്തേക്ക് വന്നു അവരെ കണ്ടതും അച്ചു എന്തോ കാര്യം ഗൗരവമായി പറയാൻ എന്നോണം എണീച്ചു അതിൽ നിന്ന് അവനെ പിന്മാറ്റാൻ വേണ്ടി ഗീതു അതിൽ ഇടപെട്ടു )

ലച്ചു നീ മാഡത്തിന് അമ്മയെ ഒന്ന് പരിചയപെടുത്തു അപ്പോയെക്കും ഞാൻ അച്ചുവിന്റെ വിശേഷങ്ങൾ ഒക്കെ ഒന്ന് തിരക്കട്ടെ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
ലച്ചു മറിയാമ്മയും അയി അമ്മയുടെ അടുത്തേക്ക് പോയപ്പോൾ. ഗീതു അച്ചുവിനെയും വിളിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി അൽപ്പം സമയത്തെ സംസാരത്തിന് ശേഷം ലച്ചു അവരുമായി പുറത്തേക്ക് ഇറങ്ങി ഗീതുവും അച്ചുവും സംസാരിക്കുന്ന രീതി കൊണ്ടപ്പോൾ തന്നെ ലച്ചുവിന് ഒരു സംശയം ഉള്ളിൽ ജനിച്ചു

അവർ യാത്ര പറഞ്ഞു പോയ പുറകെ അച്ചുവും അവിടെ നിന്ന് ഇറങ്ങി പുറത്തേക്ക് പോയി
വൈകുന്നേരം 6മണിയോടെ ഗീതുവിന്റെ ഫോണിൽ അവൾ പ്രതീഷിച്ചയാളുടെ കാൾ തെളിഞ്ഞു അവൾ പേര് നോക്കി ഒരു ചിരിയോടോ ആ കാൾ എടുത്തു...........

💬 Comments

View all comments