കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]
📝 Ongoing
👁 57462 views ❤ 186 likes 💬 26 comments
കരിയില കാറ്റിന്റെ സ്വപ്നം 3
Kariyila Kaattinte Swapnam Part 3 | Author : Kaliyuga Puthran Kaali
Previous Part
എല്ലാവർക്കും നമസ്കാരം,
ആദ്യമേ..... തന്നെ ഒരു കാര്യം പറഞ്ഞോട്ടെ....
ഞാൻ ഇവിടെ കഥയെഴുതാൻ കാരണമായത് ഈ സൈറ്റിൽ ഉള്ള പല പ്രമുഖ എഴുത്തുകാരുടയും കഥകൾ വാഴിച്ചു അതിൽ നിന്ന് ഊർജം ഉൾക്കൊണ്ട് മാത്രമാണ്.
ആരുടെയും പേരുകൾ എടുത്ത് പറയുന്നില്ല കാരണം മറ്റൊന്നും അല്ല. ഒരാളുടെ എങ്കിലും പേര് പറയാൻ മറന്നുപോയാൽ അത്.
എന്റെ മനസ്സിൽ മുറിവുകൾ സമ്മാനിക്കും സ്വയം മുറിപ്പെടുത്തണ്ട എന്നു കരുതി.......
അവരുടെ പോലെ എഴുതാൻ സാധിക്കില്ല എന്നു സ്വയം അറിഞ്ഞുകൊണ്ട് തന്നെ പറഞ്ഞോട്ടെ.....
ഈ കഥ ഞാൻ കൊണ്ടുപോകുന്നത് എന്റേതായ ശൈലിയിൽ മാത്രമാണ്....
അതുകൊണ്ട് ആണ് പ്രിയപ്പെട്ട വായനക്കാർക്ക് പിടിത്തം തരാത്തപോലെ കഥ മുൻപോട്ട് കൊണ്ടുപോയത്.
ഈ കഥയുടെ ഓരോ ഭാഗങ്ങളിൽ ഇനിയും ചില ഒളിച്ചുകളികൾ നിങ്ങൾക്ക് പ്രതീഷിക്കാം........
എന്ന് , സ്വന്തം ( കാലി )
ഗീതു ആ കാൾ അറ്റെന്റ ചെയ്തു..... !
ഹലോ....... ഞാൻ നിന്റെ കാൾ പ്രതീക്ഷിച്ചിരുന്നു ഇപ്പോയെങ്കിലും വിളിക്കാൻ ഒന്ന് തോന്നിയല്ലോ ഭാഗ്യം "കാളിയാക്കുന്ന രീതിയിൽ " അവൾ പറഞ്ഞു.......
(മറുഭാഗത്തു ഒരു നേരിയ കരച്ചിൽ ഉണരുന്നത് ഗീതു ശ്രദ്ധിച്ചു )
ഹലോ....... ഡീ....... മിനി..... നീ കരയുവാണോ? ഹലോ......
സോറി.....സോറി...... ഡാ ഞാൻ എല്ലാ കാര്യങ്ങളും പറയാറുള്ള നിന
💬 Comments
View all comments