← Back to കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]

Comments

കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി] · approved reader discussion

പൊന്നു.? • 14-05-2020 11:57

ഈ പാർട്ടും നന്നയിക്കുന്നു.

????

നാടോടി • 08-05-2020 16:17

സൂപ്പർ പേജ് കൂട്ടണം പെട്ടെന്ന് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യണം.  അഭ്യർത്ഥിക്കുന്നു

കർണ്ണ • 06-05-2020 19:14

ബ്രോ സൂപ്പർ..നല്ല കഥ പേജ് കൂട്ടണം അത്രേയുള്ളൂ..??????????????????????❤️❤️❤️❤️❤️❤️❤️❤️❤️???????

Shazz • 04-05-2020 10:12

????

Arun R • 03-05-2020 16:09

കലിയുഗ പുത്രൻ കാളിക്ക് എന്റെ വക നമസ്കാരം, എന്തായാലൂം ആദ്യത്തെ 2 പാർട്ടിനെ അപേക്ഷിച്ചു ഇത് സൂപ്പർ ആയി.  നല്ലൊരു ഫീൽ കിട്ടി. ഇനിയും തുടർന്ന് എഴുതുക. തടസങ്ങൾ ഒന്നും ഇല്ലാതെ. അങ്ങനെ മറ്റൊരു മികച്ച പ്രണയ കാവ്യം കൂടി പിറവി എടുത്തിരിക്കുന്നു.  നന്നായി മുന്നോട്ടു പോകാൻ പ്രാർത്ഥിക്കുന്നു. കൂടാതെ അടുത്ത ഭാഗത്തിനായി waiting????

കലിയുഗ പുത്രൻ കാലി • 03-05-2020 16:07

Thanks

Frnd • 02-05-2020 23:07

ഇഷ്ടപ്പെട്ടു തുടങ്ങി ഗുഡ്

കലിയുഗ പുത്രൻ കാലി • 03-05-2020 16:06

Thanks

ps • 02-05-2020 22:02

Kali chetta kadha ayaykkunnat onnu parayamo kadha kollam

Joker • 02-05-2020 15:19

Kazhinja part pole thanne adipoli ayirunnu

കലിയുഗ പുത്രൻ കാലി • 02-05-2020 16:21

Thanks

Sunman • 02-05-2020 13:35

നല്ല അവതരണം
നല്ല ശൈലി  thanks

കലിയുഗ പുത്രൻ കാലി • 02-05-2020 14:05

Thanks

BROTHER • 02-05-2020 09:10

നന്നായിട്ടുണ്ട്...

അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ.... waiting....

കലിയുഗ പുത്രൻ കാലി • 02-05-2020 10:53

Thanks...
പേജ് കുട്ടുവണങ്ങിൽ അലപ്പം താമസിക്കും but മാക്സിമം എളുപ്പം ഇടാൻ നോക്കാം

കുളൂസ് കുമാരൻ • 02-05-2020 13:47

നല്ല കഥ. നല്ല അവതരണം . ഇടയ്ക്ക് വച്ച് നിർത്തരുത് എന്ന് അപേക്ഷിക്കുന്നു.

കലിയുഗ പുത്രൻ കാലി • 02-05-2020 14:04

No.....  thanks

Haridas • 02-05-2020 08:45

നന്നായിട്ടുണ്ട്. ലച്ചുവിന് ആദിയോട് എന്തോ തോന്നിയ പോലെ. നല്ല സ്റ്റോറി. Waiting for next part. Regards.

blackpearl • 02-05-2020 01:21

nalla avataranm, ishtapeettu

ithu love story ayi alle kondupovan udeshikunne (kambi undavillanu pratheeshikunnu)

കലിയുഗ പുത്രൻ കാലി • 02-05-2020 10:40

അതേ ബട്ട്‌ ചിലസ്ഥലത് ആവിശ്യത്തിന് ചേർക്കണം എന്ന് ഉണ്ട് (ആവിശ്യത്തിന് മാത്രം കൂടുതൽ പ്രതിഷിക്കരുത് )

Thaks

Dark prince • 01-05-2020 23:19

കൊള്ളാം എഴുത്തിനു നല്ല ഫ്ലോ ഉണ്ട്,  പേജ് കുറച്ചു കൂടി കൂട്ടി എഴുതണം ഇത് എന്റെ ഒരു റിക്വസ്റ്റ് ആണ്

കലിയുഗ പുത്രൻ കാലി • 01-05-2020 23:37

ഇതു തന്നെ ഒപ്പിച്ച പാട് എനിക്കും തമ്പുരാനും അറിയാം  but ഞാൻ നോക്കാം അപ്പോൾ സമയം കുറച്ചു കൂടുതൽ എടുക്കും
അഭിപ്രായത്തിന് thanks

MJ • 01-05-2020 22:48

എടാ കാലി എനിക്ക് വളരെ ഇഷ്ടായി സൂപ്പർ

കലിയുഗ പുത്രൻ കാലി • 01-05-2020 23:52

Thanks

അച്ചു • 01-05-2020 22:25

പൊളിസാധനം

കലിയുഗ പുത്രൻ കാലി • 01-05-2020 22:21

Thanks achus