0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]

Author : Kambikathakal Read All Parts 439

ഞാൻ......  ഞാനാണ് ........... എല്ലാത്തിനും കാരണം '

"അത്രയും പറഞ്ഞതും മിനി പൊട്ടിക്കരഞ്ഞുപോയ് "

മിനി......  മിനി........... ഡീ.... ഒന്ന് സമാധാനിക്ക് ഇങ്ങനെ കിടന്നു മോങ്ങാതെ  ചില കൊച്ചു പിള്ളേരെപ്പോലെ ഛേ........ 'ഈർച്ചയോട് കൂടി അവൾ പറഞ്ഞു'

അപ്പോളും മറുതലയ്ക്കൽ ഒരു ഏങ്ങലടി തുടരുന്നുണ്ടായിരുന്നു

എടീ.....  ഒന്ന് നിർത്തു അതിന് ഞാൻ നിന്നെ കുറ്റം ഒന്നും പറഞ്ഞില്ലല്ലോ  ഇത്‌ എന്തോരു കഷ്ടമാണ് എന്റെ ദൈവമേ........

ഡീ.... പെണ്ണേ......  നിർത്തുന്നുടോ അല്ലങ്കിൽ എന്റെ വായിൽ നിന്ന് വല്ലതും കേൾക്കുമേ... നീ..........

"അപ്പോൾ  മറുഭാഗം ശാന്തമാണെന് തോന്നുന്നു അനക്കം ഒന്നും തന്നെ ഇല്ല "

ഹലോ........  എടീ.......... മിനി...... ഹലോ?

ഹും..........

എടീ.... എന്നെപ്പോലൊരു ഭർത്താവ് ഉപേക്ഷിച്ചു പോയ പെണ്ണിന് മനസിലാക്കും നിന്റെ ഒറ്റപ്പെടലിന്റെ വേദന...

'അതും കുട്ടികൾ പോലും ഇല്ലാത്ത ഈ അവസ്ഥായിൽ  പക്ഷേ അതൊന്നും അല്ല ഇവിടുത്തെ പ്രശ്നം.

ലച്ചുവിന്റെ കുടുംബത്തിന്റെ ഇപ്പോഴുത്തെ സാഹചര്യം പിന്നെ ഈ കാര്യം അറിഞ്ഞാൽ ഉണ്ടാക്കുന്ന അവരുടെ അവസ്ഥാ

ഒന്നുമല്ലെങ്കിലും അവന്റെ പ്രായം! അത് നമ്മൾ ഓർക്കേണ്ടേ എന്റെ മിനി......

ഇതെല്ലാം ഞാൻ എന്നോട് തന്നെ ഒരു ആയിരം ആവർത്തി പറഞ്ഞു നോക്കി ഗീതു....
പക്ഷേ........ എന്റെ മനസ്സ് അതിന് സമ്മതിക്കുന്നില്ല.

എനിക്ക് വേണം..എനിക്ക്  വേണം.......... അവനെ വിട്ടുകളയാൻ നീ..... എന്നോട് നിര്ബത്തിക്കരുത് പ്ലീസ്......ഗീതു...  എന്റെ പ്രാണനാണ് അവൻ

എന്റെ മിനി.. നീ.... എന്റെ തലയ്ക്കു ഭ്രാന്ത്‌ പിടിപ്പിക്കുമോ?

നാട്ടുകാര്  അറിഞ്ഞാൽ......  നീ ആണെങ്കിൽ കല്ലിയാണം കഴിഞ്ഞ ഒരു സ്ത്രീ..... നിൻറെ  ഭർത്താവ് ആണെങ്കിൽ അന്യ  രാജ്യത്തും പോരേ....... പുകിലിന് !

💬 Comments

View all comments