0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി]

Author : Kambikathakal Read All Parts 542
ജോൺസറിന്റെ മുന്നിൽ എത്തിയതും  താൻ ഇന്നലെ  അറിഞ്ഞ ആ സന്തോഷവാർത്ത  അദ്ദേഹത്തിന്റെ നാവിൽ നിന്നും തന്നെ ഒഫീഷ്യലായി  അറിഞ്ഞു.  പുതിയ ഓർഡർ കൈപ്പറ്റുകയും ചെയ്തു. അവിടെ എല്ലാവർക്കും സന്തോഷത്തിന്റെ മധുരം വിതരണം ചെയ്തു  തന്നെ യാത്രപറഞ്ഞു. സബ് ഓഫീസിലേക്ക്  പോകാൻ  ഷോപ്പിലെ ഒരു വാഹനം തന്നെ മാനേജർ ലച്ചുവിന് അറേഞ്ച് ചെയ്തു കൊടുത്തു 'ഷോപ്പിൽ നിന്നും
ഇരുപതുകിലോമീറ്റർ ദുരം ഉള്ളതായി ഡ്രൈവർ തിരക്കിയപ്പോൾ പറഞ്ഞു. എന്തായാലും അധികം വൈകാതെ തന്നെ അവൾ അവിടെ എത്തി ചുറ്റും കണ്ണോടിച്ചു ഒന്നുനോക്കി 'തന്റെ സങ്കൽപ്പങ്ങളെ എല്ലാം മാറ്റി മറിച്ചുകൊണ്ട്  ഒരു വലിയ റിസോർട്ടിന്റെ മുന്നിലാണ് താൻ എന്നു അവൾ മനസിലാക്കി ) ഇത്... എന്താചേട്ടാ ഇവിടെ.....?" ലച്ചു അയാളെ നോക്കി " ഇതാണ് mc ഗ്രൂപ്പിന്റെ റിസോർട്ട്  നമ്മുടെ സബ് ഓഫീസും ഇതിനോട് ചേർന്നുതന്നെ ആണ്  ! ഹും....... (ലച്ചു അവിടെ നിന്നും  നേരെ മാനേജരെ കാണാൻ പോയി  അദ്ദേഹത്തെ കണ്ടു ജോയിൻ  ചെയ്തു .  ഇടക്ക് ഗീതുവിനേ തിരക്കിപ്പിടിച്ചു അവളുമായും സംസാരിച്ചു പിന്നെ തന്റെ ജോലിയിലേക്ക്  തിരിഞ്ഞു. 'പണ്ടത്തെപ്പോലെ ആ പഴയ രണ്ടുകണ്ണുകൾ അവളെ എപ്പോഴും  പിന്തുടർന്നു ' ) (മിനിയുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട്‌ അച്ചു ഒരു ബൈക്കിൽ അവിടേക്ക് വന്നു ചേർന്നു.  വണ്ടിയിൽ നിന്ന് രണ്ടുമൂന്നു കവറുകൾ എടുത്തുകൊണ്ട് അവൻ  അടുത്തേക്ക് നടന്നു ) നീ എന്താണ് ഇത്രയും താമസിച്ചത്...? "പരിഭാവം കലർന്ന ഭാവത്തോടെ അവനെ നോക്കി മിനി നിന്നു " ബെവെറേജ്ജ്ജിൽ രാവിലെ തന്നെ ഭയങ്കര ആളായിരുന്നു..... ! പിന്നെ ഈ പറഞ്ഞത് മുഴുവനും

💬 Comments

View all comments