Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി]
.... )
നീ..... വീട്ടിൽചെന്നു കവറുകൾ വാങ്ങിച്ചപ്പോൾ അമ്മച്ചി... നിന്നോട് വല്ലതും തിരക്കിയോ എന്നെകുറിച്ച്....?
പ്രതേകിച്ച് ഒന്നും ചോദിച്ചില്ല ! ' പിന്നെ ഇവിടെ ആണെന്ന് അറിയാവുന്നത് കൊണ്ടായിരിക്കും '
(പതിഞ്ഞ സ്വരത്തിൽ മറുപടി വന്നു )
ഹും...... ! പിന്നെ ഈ പറഞ്ഞ സാധങ്ങൾ വാങ്ങാൻ പൈസ തികഞ്ഞിരുന്നോ നിന്റെ കൈയിൽ ?
എന്റെ കൈയിൽ ഒന്നുമില്ലാരുന്നു. ! പിന്നെ ലച്ചുവിന്റെ കൈയിൽ നിന്ന് കടംവാങ്ങി ! മിന്നൂസിന് വേണ്ടിയാണെന്ന ചേച്ചിയോട് പറഞ്ഞിരിക്കുന്നത് വേഗത്തിൽ തിരിച്ചുകൊടുത്തേക്കണം വെറുതേ എന്നെ ചീത്തകേൾപ്പിക്കരുത് കേട്ടോ.....?
( അച്ചുവിൽ ഒരു കള്ളച്ചിരി വിരിഞ്ഞു )
അയ്യടാ...... അത് അങ്ങ് പള്ളിയിൽ പോയി മോൻ പറഞ്ഞാമതി
( മിനിയും വിട്ടുകൊടുക്കാതെ മുഖത്ത് പരിഭാവം നിറച്ചു )
അതുകൊണ്ടാണ് അങ്ങോട്ട് തന്നെ പറഞ്ഞത്. എന്നും പോകുന്നതല്ലേ നേരിട്ട് തന്നെ പറഞ്ഞേക്ക് ! വേണമെങ്കിൽ അതിന്റെ കുട്ടത്തിൽ എന്റെ കാര്യം കൂടി ചെറുതായി ഒന്ന് സൂചിപ്പിച്ചോ. !
( അച്ചു ഒരു വാളിച്ചചിരിയോടെ മിനിയെ ചൊറിയാൻ തുടങ്ങി )
പിന്നെ..... പിന്നെ.... വാങ്ങിച്ചവർ തന്നെത്താൻ കൊടുത്താൽമതി എന്റെ കൈയിൽ നിന്ന് ഒരു രൂപ പോലും ആരും പ്രേതിഷികണ്ട !
(മിനി ആരോടെന്നില്ലാതെ മുഖം വീർപ്പിച്ച് ദൂരേക്ക് നോക്കി നിന്നു )
അതുകൊള്ളാം.... ! മിന്നൂസ് പറഞ്ഞിട്ടല്ലേ ഞാൻ ഈ സാധനങ്ങൾ മുഴുവൻ വാങ്ങിച്ചത് എന്നിട്ട് എല്ലാം കൂടി എന്റെ തലയിൽ വച്ചോ......?
(അച്ചു അവളെ ചോദ്യഭാവത്തിൽ ദയനിയമായി നോക്കി )
അത് നിന്റെ കടമയാണ് വേറെയാർക്കും വേണ്ടിയല്ലാലോ എനിക്ക് വേണ്ടിയല്ലേ എന്റെ പൊന്നുമോൻ തന്നെ
💬 Comments
View all comments