0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Author : Kambikathakal Read All Parts 455
ചിരിയോടെ അദ്ദേഹം അച്ഛമ്മയെ നോക്കി " എനിക്ക് മോനെ വിശ്വാസമാണ്. പക്ഷേ അധികം വൈകിക്കരുത് കേട്ടോ...? "അച്ഛമ്മ അദ്ദേഹത്തെ നോക്കി ശാന്തമായി പറഞ്ഞു. " " ഇപ്പോൾ പുള്ളിക്കാരി അൽപ്പം തണുത്തമട്ടുണ്ട് കടുംപിടുത്തം എല്ലാം മാറ്റിക്കൊണ്ട് തന്റെ തോളിൽ ചാരിയിക്കുന്ന കാർത്തികയുടെ നെറുകയിൽ മുഖംചേർത്ത് മടിയിൽ കിടക്കുന്ന ആദിയെ നോക്കിത്തന്നെ ഇരിക്കുന്നു . " ആദി അപ്പോൾ ശ്രേദ്ധത്തിച്ചത് കാർത്തികയെ ആയിരുന്നു മുഖം ആകെമാറി വാടിത്തളർന്നമട്ടിൽ സ്വയംമറന്ന്കൊണ്ട് എന്തോ അലോചനയിൽ ആണ് അവൾ. ആ കണ്ണുകളുടെ സങ്കടം കണ്ട് പതിയെ ആദി അവളെ നോക്കിത്തിരക്കി . " നീ.... എപ്പോഴാണ് വന്നത്? എന്താണ് ഇന്ന് മീറ്റിങ്ങിന് കാണാതിരുന്നത്? സാധാരണ അങ്ങനെ അല്ലല്ലോ? "ആദി ഒരു സംശയഭാവത്തോടെ അവളെ നോക്കി തിരക്കി " അതുപിന്നെ..... അൽപ്പം വൈകിയിരുന്നു മാത്രമല്ല നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നു ചേട്ടാ....! അതുകൊണ്ട് ഒന്ന് ഫ്രെഷായിക്കഴിഞ്ഞു നിങ്ങളെ രണ്ടുപേരെയും വന്നു നേരിട്ടുകാണുമ്പോൾ പറയാം എന്നുകരുതി." അവൾ ആരോടെന്നില്ലാതെ പറഞ്ഞു. " ഹും...... എന്തുപറ്റി നിനക്ക് സുഖമില്ലേ? സംസാരത്തിനൊന്നും ഒരു ഉഷാറില്ലാലോ അതോ..... ഇനി ചെന്നൈയിലെ നമ്മുടെ കമ്പനിയിൽ വല്ലാ പ്രോബ്ലെംസ്.......? ഹേയ്.... ഒന്നുമില്ല ചേട്ടന് വെറുതേ തോന്നുന്നതാണ്... ! അത് പച്ചക്കള്ളം ! സാധാരണ ഞങ്ങളോട് ആരോടെങ്കിലും മെക്കിട്ടുകേറാതെ സമാധനം വരാത്ത പെണ്ണാണ് ഇപ്പോൾ കണ്ടില്ലേ പനിപിടിച്ചക്കോഴിയെ കണക്. സത്യം പറഞ്ഞോ മോളേ..... അല്ലങ്കിൽ ഞാൻ കണ്ടുപ്പിടിക്കുമെ...... "ഒരു ചിരിയോടെ അവളെനോക്കി മറിയാമ്മ പറഞ്ഞു " ശ്ശോ.... ഇത്‌ എന്തൊരുകഷ്ട്ടമാണ് എന്റെ ദൈവമേ......
അവിടെ മനുഷ്യന് ബിസ്സിനെസ്സ് കാര്യങ്ങൾ നോക്കി തലയ്ക്ക് വെളിവില്ലാതെ ഇറുക്കുമ്പോളാണ് അച്ഛമ്മയുടെ

💬 Comments

View all comments