Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]
പറഞ്ഞു. "
ഇനിയൊന്നും എനിക്ക് കേൾക്കേണ്ട ഞാൻ തീരുമാനിച്ചു കഴിഞ്ഞു. "എന്നിട്ട് അവർ അദ്ദേഹത്തെ നോക്കി തുടർന്നു " എന്റെ ചേട്ടായി..... കുറച്ചുനാളുകൾ കൊണ്ട് ഞാൻ അവളെ ഒത്തിരി മനസ്സിലാക്കിക്കഴിഞ്ഞു. ഇപ്പോൾ എന്റെ മനസ്സിൽ അവൾക്കുള്ള സ്ഥാനം ഈ നിൽക്കുന്ന എന്റെ അദിയ്ക്കൊപ്പമാണ്. എന്തോ..... എനിക്ക് ആ കുട്ടിയെ സ്വന്തം മകളായിട്ടു കാണാനേ... സാധിയ്ക്കുന്നുള്ളു പ്ലീസ് ചേട്ടാ..... ചേട്ടൻ പറഞ്ഞാൽ അമ്മ കേൾക്കും പ്ലീസ്....എനിക്ക് വേണ്ടി നിങ്ങൾ എല്ലാവരും ഒന്ന് സമ്മതിയ്ക്കണം ഇത് എന്റെ ഒരു അപേക്ഷയാണ് പ്ലീസ്......
"അതോടെ അദ്ദേഹവും ആദിയും എന്തുപറഞ്ഞു അവരെ സമാധാനിപ്പിക്കും എന്ന് ഓർത്ത് ആശയകുഴപ്പത്തിൽ നിന്നു."ഒരു നിമിഷത്തെ മൗനത്തിന് വിരമാം ഇട്ടുകൊണ്ട് mp സാർ ആദിയെ നോക്കി തുടർന്നു. "
ആദി..... ഒന്നുമില്ലെങ്കിലും എന്റെ പാവം കെട്ടിയവളുടെ ഒരു ആഗ്രഹമല്ലേ.... നമുക്ക് ഇത് അങ്ങ് സാധിച്ചുകൊടുത്തല്ലോ....? എന്തുപറയുന്നു? "അദ്ദേഹം ആദിയെ നോക്കി മനസ്സില്ല മനസോടെ ചോദിച്ചു "
എല്ലാം നിങ്ങളുടെ തിരുമാനംപോലെ നടക്കട്ടെ അതാണ് എന്റെ സന്തോഷം. പിന്നെ ഹോംനഴ്‌സായിട്ട് അവളെ നിർത്തുന്നതിനോട് ഞാൻ യോജിക്കുന്നില്ല അത് മോശമാണ് വേറെ നല്ലൊരു പോസ്റ്റ് ആലോചിച്ചു തിരുമാനിച്ചിട്ട് നിർത്തിയാൽ മതി ഒക്കെ....
"ആദി ഒരു ചിരിയോടെ അവരെ നോക്കി പറഞ്ഞു. "
അതെല്ലാം ഞാൻ വേണ്ടവിധത്തിൽ തന്നെ ചെയ്തോളാം അവൾക്ക് ഒന്നിനും ഒരുകുറവും ഇവിടെ ഉണ്ടാകില്ല അതുപോരെ? പിന്നെ അമ്മ നമ്മുടെ കമ്പനിയുടെ ചെയർമാൻ അല്ലേ.... അപ്പോൾ അമ്മയുടെ P.A ആയിട്ടു നിമിക്കാം അത് ഒരു നല്ലപോസ്ററ് അല്ലേ...? " രണ്ടുപേരെയും നോക്കി അവർ തിരക്കി "
ഹും ..... എന്താണെന്നുവെച്ചാൽ
💬 Comments
View all comments