Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]
സാറിന്റെ പുറകിൽ നിന്ന് പറഞ്ഞുകൊണ്ട് മറിയാമ്മ ആദി പോയഭാഗത്തേക്ക് നടന്നു. "
"അതുകേട്ടതും അദ്ദേഹം ഒന്ന് ഞെട്ടിക്കൊണ്ട് നടപ്പ് പൂർത്തിയാക്കാതെ നിന്നുപോയി. സ്വയം തന്റെ മനസ്സിൽ ചോദ്യശരങ്ങൾ എയ്തു. ' അതേ.... ഇവൾ പറഞ്ഞത് നേരാണ് ചിലപ്പോൾ തന്റെ കുട്ടികളുടെ സന്തോഷങ്ങൾക്ക് വേണ്ടി താൻ സമ്മതിച്ചുവെന്നുവരും. പക്ഷേ അങ്ങനെ നടന്നാൽ വലിയൊരു ദുരന്തത്തിനായിരിക്കും ഈ തറവാട് സാക്ഷ്യംവഹിക്കുന്നത് അങ്ങനെ നടക്കാൻ പാടില്ല ഞാൻ ജീവിച്ചിരിക്കുബോൾ എന്റെ കൊച്ചിനെ കുരുതികൊടുക്കാൻ സമ്മതിയ്ക്കില്ല. '
" ഉള്ളിലെ പിരിമുറുക്കങ്ങൾക്ക് ആക്കംകൂട്ടികൊണ്ട് അദ്ദേഹം ആ പഴയ ഇടിത്തീപോലെ... താൻകെട്ടുനാടുങ്ങിയ വാക്കുകളുടെ ഓർമകളിലേക്ക് ഒന്ന് സഞ്ചരിച്ചു... ! ??????......
' കുറച്ചവർഷങ്ങൾക്ക് മുൻപ്പ് അതായത് ആദിയുടെ അമ്മാവന്മാർ കമ്പനിയുടെ കാര്യങ്ങളിൽ ചുമതലകൾ ഏറ്റെടുത്തശേഷം. ഒരു ദിവസം വാസുദേവനും പ്രതാപനും അദ്ദേഹത്തെ കാണാൻ ചെല്ലുന്നദിവസം ഓർമകളിൽ നിന്ന് പരാതിയെടുത്തു. '
എന്റെ വാസുദേവ..... ഈ കാണുന്നൊതൊക്കെ ഇനി നിങ്ങൾക്കും കൂടി ഉള്ളതാണ് ഞാൻ അത് സമ്മതിക്കുന്നുമുണ്ടാല്ലോ! പക്ഷേ.... ലക്ഷകണക്കിന് രൂപയൊക്കെ ഓഫീസിൽ നിന്ന് ഒരു കാരണവും ഇല്ലാതെ എഴുതിയെടുക്കുക എന്നൊക്കെ പറഞ്ഞാൽ അത് എനിക്ക് ഈയൊരു പൊസിഷനിൽ ഇരുന്നുകൊണ്ട് എങ്ങനെ സമ്മതിച്ചുതരാൻ സാധിക്കും അതും ആദി എങ്ങനെത്തെയൊരു അവസ്ഥായിൽ ഇരിക്കുബോൾ. പ്ലീസ്..... നിങ്ങൾ എന്റെ സാഹചര്യം ഒന്ന് മനസിലാക്കണം. ?
" അദ്ദേഹം ഒരു അപേക്ഷപോലെ അവരെ നോക്കി പറഞ്ഞു. "
എടോ.... മാധവ ഇതൊക്കെ കണ്ടുകൊണ്ട് തന്നെയാണ് ഞങ്ങൾ ആ തള്ളപറഞ്ഞപ്പോൾ സമ്മതം മൂളിയത്. എത്രവർഷത്തെ ഞങ്ങളുടെ കാത്തിരിപ്പായിരുന്നു എന്ന് തനിയ്ക്ക് അറിയാമോ....? " ഒരു ദുഷ്ട്ടചിരിയോടെ അയാൾ തന്റെ അനിയനെയും mp
💬 Comments
View all comments