0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Author : Kambikathakal Read All Parts 446
"അത് ഇഷ്ടപ്പെടാത്ത മട്ടിൽ മറിയാമ്മ പ്രതികരിച്ചു.അതിന് മറുപടി കൊടുക്കാൻ വേണ്ടി സീതതുനിഞ്ഞതും mp സർ അതിൽ ഇടപെട്ടുകൊണ്ട് ശാസനരൂപത്തിൽ എല്ലാവരോടുമായി പറഞ്ഞു " ഇത്‌ ഒരു ഹോസ്പിറ്റലാണ് ആണ് അത് എല്ലാവർക്കും ഓർമ്മയുണ്ടാക്കണം തമ്മിലടിക്കുന്നത് തറവാട്ടിൽ പോയതിന് ശേഷംമാകാം "അത്രയും പറഞ്ഞു അദ്ദേഹം അവരെ രണ്ടുപേരെയും ഒന്ന് തറപ്പിച്ചുനോക്കി അതോടെ സംഗതി ക്ലിയർ "?അതോടെ ആദി അങ്കിളിനെയും അലിയെയും കൂട്ടി ഡോക്ടറെ കാണാൻ ചെന്നു. അവനെ കണ്ടതും അവർ ബഹുമാനപൂർവ്വം സ്വകരിച്ചു കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി..... !" സർ..... അച്ഛമ്മയ്ക്ക് ഇപ്പോൾ പേടിക്കാന്മാത്രം ഒന്നുമില്ല. ഡെയ്ഞ്ചർ സിറ്റുവേഷൻ റിക്കവറി ചെയ്തു കഴിഞ്ഞു. പിന്നെ ചില ചെറിയ പൊട്ടലുകൾ കാലിനും, കൈയ്ക്കും താലക്കും ഉണ്ട് ബട്ട്‌ അത് സാരമില്ല. സർ.... പിന്നെ മറ്റൊരു കാര്യം പറയാൻ ഉണ്ടായിരുന്നു. ?‍⚕‍ "ഡോക്ടർസ് പരസ്പരം നോക്കി കൊണ്ട് പറഞ്ഞു "? എന്താണങ്കിലും പറഞ്ഞോളൂ..... "ആദിയുടെ തോളിപിടിച്ച് കൊണ്ട് അവരെ നോക്കി mp പറഞ്ഞു " അത് പിന്നെ വീഴ്ചയുടെ ഇടയിൽ അച്ഛമ്മയ്ക്ക് ഒരു മൈനർ അറ്റാക്ക് ഉണ്ടായിട്ടുണ്ട്. പരിശോധനയിൽ അത് രണ്ടാമത്തെ ആണ് എന്ന് മനസിലാക്കി. അതിനാൽ തന്നെ ഇനി അൽപ്പം കെയറിങ് കൂടുതൽ നമ്മൾ അച്ഛമ്മയ്ക്ക് കൊടുക്കണം. അതിന് ഒരാൾ എപ്പോഴും കൂടെ തന്നെവേണം ഹോംനഴ്സ്‌ പോലെയുള്ള ആരെങ്കിലും മതി. ഇന്നുതന്നെ റൂമിലേക്ക് മറ്റും പിന്നെ രണ്ടുദിവസം റെസ്ററ് ചെയ്‌തശേഷം വീട്ടിൽപോകാം.
ഒക്കെ.. താങ്ക്സ് ഡോക്ടർ..... ? "ആദി അവരെ നോക്കി നന്ദി പറഞ്ഞശേഷം തിരികെ അച്ഛമ്മയുടെ അടുത്തേക്ക് നടക്കുന്നതിന് ഇടക്ക് mp സാറിനെ നോക്കി ആദി തുടർന്നു. "അങ്കിൾ....

💬 Comments

View all comments