0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Author : Kambikathakal Read All Parts 446
എന്താണ് പരിചയമുണ്ടോ അവരെ? ? അതോ..... അത്..... പിന്നെ... തന്റെയടുത്ത് നിന്ന് ആരാ ഇത്ര ഡീപ്പായി സംസാരിക്കുന്നത് എന്നുനോക്കിയതാ...... അല്ലാതെ ഒന്നുമില്ല. "അദ്ദേഹം എന്തൊക്കെയോ മറയ്ക്കാൻ ശ്രെമിക്കുന്നപോലെ മറിയാമ്മയ്ക്ക് മറുപടി നൽകി. "? അതുപോട്ടെ അവർ ആരായിരുന്നു? ? അതു നമ്മുടെ സബ് ഓഫീസിലെ കുട്ടിയും അതിന്റെ അനിയനുമാണ് അവിടെവെച്ചു കണ്ടപ്പോൾ എന്നോട് സംസാരിച്ചുയെന്നേയുള്ളു.. !? ഹും..... "ഒന്ന് മൂളികൊണ്ട് അദ്ദേഹം വീണ്ടും ഡ്രൈവിങ്ങിൽ കൂടുതൽ ശ്രെദ്ധചെലുത്തി. അതിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ അദ്ദേഹത്തിന്
താൽപ്പര്യം ഇല്ലായെന്ന് ആ പ്രവർത്തിയിൽ നിന്ന് തന്നെ അവർക്ക് ബോധ്യമായി " "രാവിലെ അഞ്ചുമണിയോടെ ആദിയെയും കൂട്ടികൊണ്ട് അലിയും ഡ്രൈവറും എയർപോർട്ടിൽ നിന്ന് ഹോസ്പിറ്റലിൽ വന്നു. അവർ ചെല്ലുമ്പോൾ i.c.u.വിന്റെ മുന്നിൽ മറിയാമ്മയും അദ്ദേഹവും ചെറിയമ്മയും "അതായത് ആദിയുടെ അച്ഛന്റെ സഹോദരി " പിന്നെ തറവാട്ടിലെ ചില ജോലിക്കാരും അവിടെ നിൽപ്പുണ്ട്. ആദിയെ കണ്ടതും അവന്റെ ചെറിയമ്മ കരഞ്ഞുകൊണ്ട് ഓടിവന്നു അവനെ കെട്ടിപ്പിടിച്ചു. ആദി അവരെ സമാധാനിപ്പിച്ചു അവിടെ നിന്ന മറ്റുള്ളവരോട് എല്ലാം കാര്യങ്ങൾ സംസാരിച്ച്. തിരക്കിയശേഷം ആദി അലിയെ നോക്കി ചോദിച്ചു? " അവരൊന്നും വന്നില്ലേ......? ? വന്നിരുന്നു പക്ഷേ.... ! അൽപനേരം നിന്നശേഷം മടങ്ങിപ്പോയി...... ! "അലി തലകുനിച്ചുകൊണ്ട് സങ്കടത്തോടെ പറഞ്ഞു "? ഹും...... ! "ഉള്ളിൽ കൂടിയ അമർഷം കടിച്ചമർദ്ധികൊണ്ട് ആദി മൂളി "? അല്ലെങ്കിൽ തന്നെ എന്റെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർക്കെന്താണ് പോകുന്നത് ഞങ്ങൾക്കുമാത്രമല്ലേ. "അത് കേട്ടതും ഉറഞ്ഞുതുള്ളികൊണ്ട് ചെറിയമ്മ പറഞ്ഞു "?? അമ്മയോട് ഇത്രയധികം സ്നേഹം എന്നുമുതൽ തുടങ്ങി എന്റെ സീതേ.....? ?

💬 Comments

View all comments