0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Author : Kambikathakal Read All Parts 211

കരിയില കാറ്റിന്റെ സ്വപ്നം 5

Kariyila Kaattinte Swapnam Part 5 | Author : Kaliyuga Puthran Kaali

Previous Parts

"ഹോസ്പിറ്റലിലേക്ക് പോകുന്ന യാത്രക്കിടയിൽ മറിയാമ്മ ആദിയെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചു. ഇടയ്ക്ക് ഫോൺ അവരുടെ ഭർത്താവിന് കൈമാറി " ! ഹലോ..... ആദി..... ഞാനാ അങ്കിളാണ്. മോൻ പേടിക്കണ്ട നമ്മുടെ ഹോസ്പിറ്റലിൽ തന്നെ അല്ലേ അച്ഛമ്മയുള്ളത് അപ്പോൾ പിന്നെ എന്തിനാണ് ഇത്രയും ടെൻഷൻ ഡോണ്ട് വറി അവർ മാക്സിമം ട്രീറ്റ്മെന്റ് കൊടുക്കുന്നുണ്ട് ഇപ്പോൾ വേണ്ടത് നമ്മുടെ പ്രാർത്ഥന മാത്രമാണ് ഒക്കെ കൂൾ. ? അതേ...... ഞങ്ങൾ 'ഓൺ ദി വേയാണ് പിന്നെ എപ്പോഴാണ് എത്തുന്നത്....? ഹും..... ഒക്കെ ഞാൻ കാർ വിടാം.... ഒക്കെ ടേക്ക് കെയർ ........? എന്തു പറഞ്ഞു...? " അയാളുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി മറിയാമ്മ തിരക്കി "? അവൻ വെളുപ്പിനെ മൂന്നുമണിയ്ക്ക് ദുബായിൽ നിന്ന് ചാർട്ടേർഡ് ഫ്ലൈറ്റിൽ ഇവിടെയെത്തുമെന്ന് . അവന് നല്ല ടെൻഷൻ ഉണ്ട്.... !"അയാൾ മറിയാമ്മയെ നോക്കി പറഞ്ഞു "? ഹും..... സംസാരം കേട്ടപ്പോൾ എനിക്കും അത് തോന്നിയിരുന്നു. പാവം...... എത്രകോടികൾ ഉണ്ടേങ്കിലും എന്തുകാര്യം ഇങ്ങനെ സങ്കടപ്പെട്ട് ജീവിക്കാനായിരിക്കും എന്റെ കൊച്ചിന്റെ വിധി......!? "അത്രയും പറഞ്ഞുകൊണ്ട് അവരും ഒന്നുതേങ്ങി. അത് ഇഷ്ടപ്പെടാത്തപോലെ അയാൾ മറിയാമ്മയെ ശാസിച്ചുകൊണ്ട് ആ യാത്രതുടർന്നു. "? ചേട്ടാ..... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ? " അല്പസമയത്തിനുശേഷം മറിയാമ്മ അദ്ദേഹത്തെ ചോദ്യഭാവത്തോടെ നോക്കി "? ഹും...... ചോദിയ്ക്ക്....!? അല്ല ഇന്നു നമ്മുടെ മാളിൽവെച്ചു എന്റെ അടുത്ത് നിന്ന് സംസാരിച്ചാപിള്ളേരെ നോക്കുന്നത് കണ്ടല്ലോ എന്താണ് പരിചയമുണ്ടോ അവരെ? ? അതോ..... അത്..... പിന്നെ... തന്റെയടുത്ത് നിന്ന് ആരാ ഇത്ര ഡീപ്പായി സംസാരിക്കുന്നത് എന്നുനോക്കിയതാ...... അല്ലാതെ ഒന്നുമില്ല. "അദ്ദേഹം എന്തൊക്കെയോ മറയ്ക്കാൻ ശ്രെമിക്കുന്നപോലെ മറിയാമ്മയ്ക്ക് മറുപടി നൽകി. "? അതുപോട്ടെ അവർ ആരായിരുന്നു? ? അതു നമ്മുടെ സബ് ഓഫീസിലെ കുട്ടിയും അതിന്റെ അനിയനുമാണ് അവിടെവെച്ചു കണ്ടപ്പോൾ എന്നോട് സംസാരിച്ചുയെന്നേയുള്ളു.. !? ഹും..... "ഒന്ന് മൂളികൊണ്ട് അദ്ദേഹം വീണ്ടും ഡ്രൈവിങ്ങിൽ കൂടുതൽ ശ്രെദ്ധചെലുത്തി. അതിനെ കുറിച്ച്

💬 Comments

View all comments