0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Author : Kambikathakal Read All Parts 477
പറഞ്ഞു. അപ്പോളാണ് ശരിക്കും കാർത്തികയുടെ മുഖത്ത് ഒരു വെളിച്ചംവീണത് സാധാരണ mp സാർ ആരോടും അങ്ങനെ കയർത്തു സംസാരിക്കാത്ത ആളാണ്. " എന്റെ മോളൂ..... നല്ലകുട്ടിയ അവൾ ആരോടും പറയില്ല എല്ലേ... മോളേ...? " അച്ഛമ്മ കൂടുതൽ അവളെ തന്റെ മാറോടുചേർത്തും കൊണ്ട് വത്സയപൂർവം പറഞ്ഞു. കാർത്തിക അതുകേട്ടുകൊണ്ട് mp സാറിനെ നോക്കി കൊഞ്ഞനംകുത്തി കാണിച്ചു. അദ്ദേഹം അത് കണ്ട് ചിരിച്ചുകൊണ്ട് അച്ഛമ്മയുടെ അടുത്ത് ഇരുന്നു തുടർന്നു. " അമ്മേ.... അമ്മയ്ക്ക് നമ്മുടെ ദേവന്റെ കൂടെ പണ്ട് കോളേജിൽ പേടിച്ചൊരു കരുണനെ ഓർമ്മയുണ്ടോ? ഒത്തിരി വെട്ടം അവൻ ഇവിടെ തറവാട്ടിലേക്കെ വന്നിട്ടുള്ളതാണ്..... ! " അദ്ദേഹം അച്ഛമ്മയെ നോക്കി തിരക്കി. എന്തോ ഓർത്തെടുക്കുംപോലെ ഒന്ന് ചിന്തിച്ചശേഷം അച്ഛമ്മ തുടർന്നു. നമ്മുടെ വടക്കേമനയിലെ കുട്ടിയുമായി ഒളിച്ചോടിയ പയ്യനല്ലേ....? അതേ.... അതുതന്നെ... !
പിന്നെ എനിക്കറിയാം. ആ കൂട്ടി നമ്മുടെ ഒരു ബദ്ധവുംകൂടിയാണ്. പണ്ട് നമ്മുടെ ദേവനുവേണ്ടി ആ കുട്ടിയെ ആലോചിക്കാൻ ഇരുന്നപ്പോളാണ് അങ്ങനെയൊക്കെ നടക്കുന്നത്. അതിൽ നിനക്കും ദേവനും പങ്കുണ്ടോയെന്ന് എനിക്ക് എപ്പോഴും സംശയം ഉണ്ട് കേട്ടോ...? " ഒരു കള്ളച്ചിരിയോടെ അദ്ദേഹം മറുപടി നൽകി അതിൽനിന്ന് തന്നെ എല്ലാം അച്ഛമ്മയ്ക്ക് വായിച്ചെടുക്കാൻ സാധിച്ചു. " അപ്പോൾ പണ്ടേ..... ഉടായിപ്പായിരുന്നുവല്ലേ.... എന്നിട്ടാണോ ഇപ്പോൾ വലിയ മാന്യനെപ്പോലെ നടക്കുന്നത്. അയ്യേ..... നാണമില്ലല്ലോ....? " കിട്ടിയവസാരം മുതലാക്കികൊണ്ട് കാർത്തിക പൊട്ടിച്ചിരിച്ചു. " കാർത്തു.... അരുത് വലിയവരെ കളിയാക്കൻപാടില്ല എന്ന് മുത്തശ്ശി.... പറഞ്ഞിട്ടുള്ളത് മറന്നോ....? നീ.... " അച്ഛമ്മയുടെ ശാസനം ഉയർന്നതും കാർത്തിക അച്ഛമ്മയുടെ മാളത്തിൽ ഒളിച്ചു. വീണ്ടും mp സാർ കാര്യഗൗരവത്തോടെ

💬 Comments

View all comments