Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]
വെറുതേ എന്റെ വായിലിരിക്കുന്നത് കേൾക്കരുത്.!
ഒരുയെന്നാലുമില്ല.... എന്റെ ആദിയുടെ അമ്മയുടെ സ്ഥാനത്തിനിന്നുകൊണ്ട് ഈ മറിയാമ്മ കർത്താവിനെ സാക്ഷിയാക്കിപറയുന്നു. ലച്ചു.... എന്റെ അദിയ്ക്ക് ഉള്ളതാണ്.... ഇത് നടക്കും അല്ലങ്കിൽ ഈ മറിയാമ്മ നടത്തിയിരിയ്ക്കും...
" ഉറച്ചസ്വരത്തോടെ പറഞ്ഞോകൊണ്ട് അവർ ആദിയുടെ മാറിൽ ഒരു തേങ്ങലോടെ ആ മുഖം ഒളിപ്പിച്ചു. "
അതേ.... ആദി ഈ അമ്മച്ചിയ്ക്ക് വേണ്ടിയെങ്കിലും എന്റെ മോൻ അവളെ സ്വന്തമാക്കണം ആ പൊന്നുംകുടത്തിനെ ഒരു രാജകുമാരിയെപോലെ ഞാൻ നോക്കിക്കോളാം. അത്രയ്ക്കും ഇഷ്ട്ടമാണ് എനിക്ക് അവളെ.... ഇത് ഈ മാറിയമ്മച്ചിയുടെ ജീവിതത്തിലെ വലിയൊരു ആഗ്രഹമാണ് അത് എന്റെ മോൻ എനിക്ക് സാധിച്ചുതരില്ലേ.... ?
" അവർ അവനെ വാരിപുണർന്നു തേങ്ങിക്കൊണ്ട് അപേക്ഷിച്ചു.... "
@##################################################@
"ഇതേസമയം mp സാർ അച്ഛമ്മയുടെ മുറിയിൽ ചെല്ലുബോൾ അവിടെ അച്ഛമ്മയുടെ മടിയിൽ കിടന്ന് അടികൂടുവായിരുന്നു കാർത്തിക"
ഡി..... കാന്താരി അമ്മയ്ക്ക് വയ്യാതെയിരിക്കുബോൾ ആണോ ഇങ്ങനെ കിടന്ന് കുസൃതി കാട്ടുന്നെ..... ! തല്ലുകൂടാതെ വെളിയിലേക്ക് പോയേ.... എനിക്ക് അമ്മയുമായിട്ട് ചിലകാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. ഹും.... പോകുവെളിയിൽ .... ! " താലയിൽ ഭ്രാന്തുപിടിച്ചു നിൽക്കുന്ന സമയമായതിനാൽ തന്നെ അദ്ദേഹത്തിന് ആ സീൻ അത്രസുഖിച്ചില്ല. അൽപ്പം ദേഷ്യത്തോടെ ഉറച്ച ശബ്ദത്തിൽ തന്നെ കാർത്തികയേ.... നോക്കികൊണ്ട് പറഞ്ഞു. അവളുടെ മുഖം വാടാൻതുടങ്ങിയതും അച്ഛമ്മ ഇടപെട്ടു. "
സാരമില്ല മോനേ.... അവൾ ഇവിടെ ഇരുന്നോട്ടെ... നീ കാര്യം പറയൂ.
എന്റെ അമ്മേ.. ഇവൾ ആരാണ് മോളെന്ന് അമ്മയ്ക്ക് ശരിയ്ക്കും അറിയാത്തകൊണ്ടണ്. ഇവളുടെ മുന്നിൽ വെച്ച് പറയുന്നതിലും നല്ലത് പത്രത്തിൽ കൊടുക്കുന്നതാ... " അദ്ദേഹം ഒരു ചിരിയോടെ അവളെനോക്കി
💬 Comments
View all comments