കരിയില കാറ്റിന്റെ സ്വപ്നം [കാലി]
📝 Ongoing
👁 57896 views ❤ 195 likes 💬 20 comments
കരിയില കാറ്റിന്റെ സ്വപ്നം
Kariyila Kaattinte Swapnam | Author : Kaliyuga Puthran Kaali
ഈശ്വരാ സമയം 10 കഴിഞ്ഞു ഈ ജോലിയും വെള്ളത്തിൽ അകുമോ എന്റ കൃഷ്‌ണ നീ തന്നെ തുണ അടുത്തിരുന്ന തുരുമ്പിച്ച തകാരപ്പെട്ടിയുടെ മുകളിൽ ഇരിക്കുന്ന പഴയ ഒരു കൃഷ്ണന്റെ പ്രതിമ നോക്കി അവൾ മനമുരുക്കി പ്രാർത്ഥിച്ചു .......
അച്ചു ...... അച്ചു....... ഈ ചെറുക്കാൻ എവിടെ പോയി കിടക്കുന്നു അവൾ വീടിന്റെ ഉമ്മറത്തും അടുക്കള പുറത്തും ഓടി നടന്നു വിളിച്ചു കൂവി ...... ഡാ.. അച്ചുവേ....... അച്ചു .......
അവൻ ഡ്രൈവിങ്ങ് പഠിപ്പിക്കുന്ന കാരിമിന്റെ അടുത്ത് പോയതാണ് ലച്ചു
രാധമ്മ അകത്തെ മുറിയിലേക്ക് നിന്നും പതിയെ വിളിച്ചു പറഞ്ഞു അവൾ രാധമ്മ കിടക്കുന്നു ഇരുട്ട് നിറഞ്ഞ മുറിയിൽ പതിയെ കയാറിച്ചെന്നു ഹാ ഈ ബൾബും അവൻ മറിയില്ലേ .... ഇങ്ങോട്ട് വരട്ടെ കൊടുക്കുന്നുണ്ട് ഞാൻ അവന് ആ ഇരുളിൽ മെഴുകുതിരി വെളിച്ചത്തിന്റെ തണലിൽ രാധമ്മയുടെ മാറിൽ കിടന്നിരുന്നു പുതപ്പ് നേരയാക്കികൊണ്ട് ലച്ചു പറഞ്ഞു
ആ കാരിമിന്റെ ഏതൊരുകാര്യത്തിന് ടൗണിൽ പോകണമെന്ന് പറയണകേട്ടു പിന്നെ ബൾബിന്റെ കാര്യം അവൻ ലീലാമ്മയുടെ അടുത്ത് പറയും അവൾ ഇപ്പോൾ കവലയിൽ പോകുമ്പോൾ വാങ്ങിച്ച് കൊണ്ട് വന്ന് ഇട്ടോളും അതിന് നീ ഇങ്ങനെ കിടന്നു പിടക്കതെ എന്റെ ലച്ചു കുട്ടി അവർ അൽപ്പം വാത്സല്യത്തോടെ പറഞ്ഞു അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു
ഹ്മ്മ ... ഈ ചെറുക്കാൻ അയാളുടെ പുറകെ നടന്ന് നക്കാപ്പിച്ച രൂപക്ക് ജീവ
💬 Comments
View all comments