← Back to കരിയില കാറ്റിന്റെ സ്വപ്നം [കാലി]

Comments

കരിയില കാറ്റിന്റെ സ്വപ്നം [കാലി] · approved reader discussion

മാലാഖയുടെ കാമുകൻ • 21-03-2021 02:45

.

പൊന്നു.? • 14-05-2020 11:14

Kollaam........

????

കലിയുഗ പുത്രൻ കാലി • 25-04-2020 21:19

രണ്ടാം ഭാഗം അയച്ചിട്ടുണ്ട് ദയവായി എല്ലാവരും വായിക്കുക

Thumbi • 26-04-2020 13:02

Evdanuu kanan pattunillalalo

കലിയുഗ പുത്രൻ കാലി • 26-04-2020 20:39

അയച്ചിട്ടുണ്ട് ഉടൻ വരും പ്ലീസ് വെയിറ്റ്

Cyril • 25-04-2020 13:52

Nannyitundu . please continue

കലിയുഗ പുത്രൻ കാലി • 25-04-2020 14:17

നന്ദി

Thumbi • 25-04-2020 03:24

Firstly nalla title name anu ithinu. "Kariyila katyinte swapnam"
Arudem samrakshanam illathe nikkunna kariyila ethu nimishavum parannu poyekkavunna kariyila . Enthu kondum eeppol vayicha vareyulla kadha sandharrbhathinu yogichathu tanne.

Pinne nalloru theme anu veruthe, time waste akki kolavakkallu pinne kathirippinte sukham kityan ichirii wa8ng okke akam ketto ethu? ennalum othiri lahg akalluu.. okeii dii nalla pole ezhuthh

കലിയുഗ പുത്രൻ കാലി • 25-04-2020 09:37

Thumbi,
       ഒരിക്കലും ഞാൻ ഈ കഥ പകുതിക്ക് വച്ചു നിർത്തി പോകില്ല പിന്നെ അഥവാ അങ്ങനെ ഒരു സാഹചര്യം വന്നാൽ 2, 3 പാർട്ട്‌ ആക്കി ചുരുക്കി എഴുതി പൂർത്തിയാക്കും, പിന്നെ കുളമാകുമോ അറിയില്ല അത് നിങ്ങൾ വായനനക്കാരുടെ വിധിപോലെ ആയിരിക്കും
Anyway.... അഭിപ്രായത്തിന് നന്ദി
കലിയുഗ പുത്രൻ കാലി

കുട്ടേട്ടൻ • 26-04-2020 02:04

Onnu chodichotte, pazhaya Yahoo groupile thumbi aano?

കലിയുഗ പുത്രൻ കാലി • 26-04-2020 10:39

മനസിലായില്ല....... ഞാനാണോ നോ

Thumbi • 26-04-2020 13:32

Poovukalil ninn poovilekkulla paraganam nadathunna oru pavam janthu atree illu mashee

അച്ചു • 25-04-2020 01:25

നൈസ്

Cap. • 24-04-2020 19:08

കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Haridas • 24-04-2020 17:25

കഥയുടെ തുടക്കം നന്നായിട്ടുണ്ട്. പക്ഷെ ഗീതുവും ലച്ചുവും ചതിച്ചു എന്നത് മനസ്സിലായില്ല. എന്തായാലും waiting for next part.

കലിയുഗ പുത്രൻ കാലി • 24-04-2020 22:16

ഹരിദാസ് അത് കഥയുടെ ഒഴുക്കിന് വേണ്ടി കൊണ്ട് വന്നതാണ് (അതായത് ലച്ചു ജോലിക്ക് കയറി but അപ്പോൺമെൻറ് സമയം അപ്പോൾ കഴിഞ്ഞിരുന്നു എന്നാ ഒരു മുട്ടാപോക്ക് ) തുടർന്ന് വായിക്കുക അപ്പോൾ മനസിലാകും. ടുസ്റ്റ് അഭിപ്രായത്തിനു വളരെ താങ്ക്സ്

കലിയുഗ പുത്രൻ കാലി • 24-04-2020 16:27

ഇതു കേട്ടാൽമതി നിങ്ങളുടെ സപ്പോർട് ഉണ്ടങ്കിൽ ബാക്കി കാര്യം ഞാൻ ഏറ്റു

പൊന്നു • 24-04-2020 16:09

നല്ല തീം ഇടക്ക് നിർത്തി പോകല്ല്

Joker • 24-04-2020 15:33

Nalla kathayane thudarnne ezhuthanam
Adutha part delay akkaruthe athe mathre avishyapedunullu

Athira • 24-04-2020 14:43

Nannayittund Baki azhuthu